കോഴിക്കോട് പത്തിരീടെ കൂടെ കഴിക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ചിക്കൻ കറി. Kozhikode special chicken curry recipe

കോഴിക്കോട് കളിക്കുന്ന രുചികരമായ ചിക്കൻ കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം നന്നായിട്ടൊരു മസാല ഉണ്ടാക്കിയെടുത്ത നല്ലപോലെ അരച്ചതിനു ശേഷം ഒരു പ്രത്യേക രീതി നമുക്ക് മസാലകളായ മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുരുമുളകുപൊടി ഗരം മസാല എന്നിവയൊക്കെ ചേർത്തിട്ട്

ചിക്കൻ മസാലയും ചേർത്ത് ഉള്ളി നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് തക്കാളിയും ചേർത്ത് കൊടുത്ത് വളരെ ക്രീമി ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന ഒരു കറിയാണ് ഇതിലേക്ക് തൈരൊക്കെ ചേർത്ത് കൊടുക്കുന്നുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഈയൊരു ചിക്കൻകറി

10 യുടെ കൂടെയാണ് കഴിക്കുന്നത് അപ്പത്തിന്റെ കൂടെ ദോശയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് കഴിക്കാൻ സാധിക്കുന്ന രുചികരമായിട്ടുള്ളത് തന്നെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെടുന്ന ഈ ഒരു ഹെൽത്തി ആയിട്ടുള്ള ഒരിക്കലും വിട്ടു പോകരുത് ഇതുപോലുള്ള റെസിപ്പികൾ ഒരിക്കലും മറക്കാതെ ഉണ്ടാക്കാൻ പഠിക്കുകയും വേണം

https://youtu.be/N8BoZvFYKhE?si=E-bYcW-9okDbMl6f
Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips