കോഴിക്കോട് സ്പെഷ്യൽ ചിക്കൻ ബിരിയാണി Kozhikode special chicken biriyani

കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് സ്പെഷ്യൽ ചിക്കൻ ബിരിയാണി ഇതിപ്പോൾ ലോകത്തെ ഏറ്റവും രുചിയേറിയ ബിരിയാണി എന്ന പേര് വരെ കിട്ടിയിട്ടുണ്ട് ഈ ഒരു സ്പെഷ്യൽ ബിരിയാണി തയ്യാറാക്കാനും വളരെ എളുപ്പമാണ്

അരിയിൽ നിന്ന് തന്നെ പറയേണ്ടിവരും വളരെ ചെറിയ അരിയാണ് അവർ ഉപയോഗിക്കുന്നത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒന്ന് വെള്ളം പോയി കഴിയുമ്പോൾ അടുത്തതായി ചെയ്യേണ്ടത് നല്ലപോലെ മൂപ്പിച്ചെടുക്കാം അതിനുശേഷം കുറച്ച് പട്ട ഗ്രാമ്പു ഏലക്ക ഒക്കെ നെയ്യിൽ ഒപ്പിച്ചതിനുശേഷം വായിച്ചോറ് ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം

ഒരു സ്പെഷ്യൽ മസാല തയ്യാറാക്കി എടുക്കേണ്ട ഈ ഒരു സ്പെഷ്യൽ മസാല തയ്യാറാക്കി എടുത്തു കഴിഞ്ഞതിന് ശേഷമാണ് ഇനി നമുക്ക് ചിക്കൻ കറി തയ്യാറാക്കേണ്ടത് കറി തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്

എങ്ങനെയാണ് തയ്യാറാക്കേണ്ട എന്ന് വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീട്ടിൽ കാണുന്ന പോലെ തയ്യാറാക്കി വന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.