കോഴി നിറച്ചത് ഈ ഒരു വിഭവം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കോഴി നിറച്ചത് കോഴി നിറച്ചത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ്

എന്നുള്ളത് വളരെ രസകരമായ ഒരു കാര്യമാണ് സാധാരണ നമ്മൾ മസാല പുറമേ തേച്ച് പിടിപ്പിക്കുന്നതിന് പകരം ഈ ഒരു മസാല നമ്മൾ ചിക്കന്റെ ഉള്ളിലാണ് നിറച്ചുകൊടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഇതുപോലെ ചിക്കൻ നിറച്ചു കൊടുത്തതിനുശേഷം മസാലയൊക്കെ പൊതിഞ്ഞതിനുശേഷം കുറച്ച് എണ്ണ നമുക്ക് ഒഴിച്ച് ഇതിലേക്ക് ഒരു മസാല
ചേർത്തുകൊടുത്തതിനുശേഷം നമുക്ക് ഇതിനെ ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കിയെടുക്കുന്നത് അതിനുശേഷം ഇതിനെ നമുക്ക് ചെറിയ തീയിൽ വേവിച്ചെടുക്കണം മസാലയെല്ലാം പൂർണമായിട്ടും ചിക്കന്റെ ഉള്ളിൽ മസാല നിറക്കുന്നത് കൊണ്ടുതന്നെ വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.