ഇതുപോലെ കോവയ്ക്ക കൊണ്ട് ഒരു റെസിപ്പി ഉണ്ടാക്കിയെടുത്താൽ എല്ലാവർക്കും ഊണ് കഴിക്കാൻ ഇത് മാത്രം മതി എന്ന് പറയും ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന സാധാരണ നമ്മൾ കോവയ്ക്ക കൊണ്ട് ചെയ്യുന്ന മറ്റു രീതികളിൽ ഒന്നുമല്ലാതെ കോവയ്ക്കലേക്ക് ഒരു മസാല തേച്ചുപിടിപ്പിച്ച അതിനെ ഒന്ന് മാറ്റി വയ്ക്കുക ഇനി നമുക്ക് ഒരു തോരന്റെ പാകത്തിനുള്ള
ഒരു മസാലയും ഉണ്ടാക്കിയെടുക്കണം ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് കടുകും ചുവന്ന മുളകും കറിവേപ്പില ഇട്ടുകൊടുത്തതിലേക്ക് ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് അതിലേക്ക് മുളകുപൊടിയും ചെറുതായിട്ട് ചതച്ചു വെച്ചിട്ടുള്ള തേങ്ങയും ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് നമ്മുടെ മസാല തേച്ചു വെച്ചിട്ടുള്ള കൂടി ചേർത്തു കൊടുത്താൽ ഇതിനു
മുമ്പായിട്ട് നമുക്ക് ചെറിയ ഉള്ളി ഒന്ന് ചതച്ചെടുക്കണം ചതിക്കുന്ന സമയത്ത് അതിൽ ചേർക്കുന്നത് എന്തൊക്കെയാണ് എന്നുള്ളത് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്