കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം. കോവയ്ക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാൻ കോവയ്ക്ക നീളത്തിൽ അരിഞ്ഞതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കോവയ്ക്ക ചേർത്തു
കൊടുത്തു നന്നായിട്ടു ഒന്ന് വഴറ്റിയെടുക്കാം അതിനുശേഷം അതിലേക്ക് നമുക്ക് ചെയ്യേണ്ടത് ഗോവയിലേക്ക് ആവശ്യമായ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തു അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് കുറുക്കി
എടുക്കുക തയ്യാറാക്ക വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന വളരെ രുചികരമായിട്ടുള്ള തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത്
Ingredients:
Main:
- Kovaikka (ivy gourd / tindora) – 250 g (sliced lengthwise)
- Tamarind – small lemon-sized ball (soaked in warm water, extract thick juice ~1 cup)
- Green chilies – 2–3 (slit)
- Turmeric powder – ¼ tsp
- Jaggery – 1 tsp (optional, to balance sourness)
- Salt – to taste
- Water – as needed
To grind (roasted masala paste):
- Grated coconut – ½ cup
- Dried red chilies – 4–6 (adjust to taste)
- Coriander seeds – 1½ tbsp
- Fenugreek seeds – ¼ tsp
- Cumin seeds – ½ tsp
- Shallots – 3–4 (optional, for extra flavor)
- Curry leaves – few (optional)
- Oil – 1 tsp (for roasting)
For tempering:
- Mustard seeds – ½ tsp
- Dried red chili – 1–2
- Curry leaves – a sprig
- Coconut oil – 1 tbsp
🔥 Instructions:
1. Prep the masala paste:
- In 1 tsp oil, roast red chilies, coriander seeds, cumin, fenugreek seeds, shallots (if using), and a few curry leaves until aromatic.
- Add grated coconut and roast until golden brown.
- Cool and grind into a smooth paste with a little water. Set aside.
2. Cook the kovaikka:
- In a pan, add sliced ivy gourd, green chilies, turmeric, and salt.
- Add some water and cook until the kovaikka is tender but not mushy (about 10–12 minutes).
3. Add tamarind and boil:
- Pour in the tamarind extract.
- Let it boil well for 5–7 minutes until raw smell goes.
- Add jaggery to balance sourness, if desired.
4. Add ground masala:
- Stir in the roasted coconut paste.
- Mix well and adjust water for desired consistency (should be a thick curry).
- Simmer for another 5–7 minutes, allowing flavors to combine.
5. Temper and finish:
- In a small pan, heat coconut oil.
- Splutter mustard seeds, add dried red chilies and curry leaves.
- Pour the tempering over the curry.
🌿 Serve hot with:
- Steamed rice
- Thoran or mezhukkupuratti
- Papadam