കോട്ടയം സ്റ്റൈൽ മീൻകറി നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മീൻ കറിയാണ്. ഈ മീൻ കറി ഇത്രയും സ്വാദ് കൂടുന്നതിന് ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ മീന് നല്ലപോലെ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുകയും തയ്യാറാക്കുന്നതിനായിട്ട് അതിലേക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ
ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്മുള കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തുകൊടുത്തു തക്കാളി ചേർത്ത് സവാളയും ചേർന്ന് നന്നായിട്ട് വഴറ്റിയെടുക്കും മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ചു മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് ഇതിലേക്ക് ഉലുവപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക
ഇനി ഇതിൽ ചേർക്കുന്ന സീക്രട്ട് എന്താന്നുള്ളത് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന നന്നായി വഴറ്റിയെടുത്തു എണ്ണ തെളിഞ്ഞു വരുമ്പോൾ ചേർത്തു കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ച് വറ്റിച്ചെടുക്കുക. തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.