വളരെ എളുപ്പത്തിൽ നമുക്ക് കൊറിയൻ ചിക്കൻ കറി തയ്യാറാക്കാം Korean chicken curry

വളരെ എളുപ്പത്തിൽ നമുക്ക് കൊറിയൻ ചിക്കൻ കറി തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ട കുറച്ചു സാധനങ്ങൾ ആണ് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒലിവോയിൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി

പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് സവാള ചെറുതായിരുന്നത് യോജിപ്പിച്ച് ഇതിലേക്ക് ആവശ്യത്തിന് സോയ സോസും ചില്ലി സോസും ചില്ലി പേസ്റ്റും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഈ ചിക്കൻ ഇതിലേക്ക് ചേർത്ത് കൊടുത്ത് അടച്ചുവെച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് സവാളയും കുറച്ച് ക്യാപ്സിക്കം ചേർത്ത് കൊടുക്കുക നല്ലപോലെ മിക്സ് ചെയ്ത്

യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുണ്ട് എന്നാണ് ഇനി കുറച്ചധികം ചേരുവകൾ ചേർക്കുന്നുണ്ട് എന്തൊക്കെയാണ് ചേർക്കുന്നതെന്ന് വിശദമായിട്ട് നിങ്ങളോട് കണ്ടു മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപയോഗപ്പെടും സാധാരണ ചിക്കൻ കറി തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ് ഇങ്ങനെ തയ്യാറാക്കാൻ തയ്യാറാക്കുന്ന വിധം സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Healthy foodHow to make easy breakfastImportant kitchen tips malayalamKeralafoodKorean chicken curryUseful tips