അസാധ്യ രുചിയിൽ സദ്യയിലെ കൂട്ടുകറി തയ്യാറാക്കാം koottucurry recipe

സദ്യയിലെ കൂട്ടുകാർ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കൂട്ടുകാർ ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് പച്ചക്കറികൾ എല്ലാം നല്ലപോലെ വേവിച്ചെടുത്തതിനുശേഷം അതിലേക്ക് തേങ്ങ മുളകുപൊടി അതിലേക്ക് തന്നെ ആവശ്യത്തിന് മഞ്ഞൾപ്പൊടിയും

ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് അരച്ചിട്ട് വേണം ചേർക്കേണ്ടത് ഇതിലേക്ക് നമുക്ക് തേങ്ങ നല്ലപോലെ വറുത്ത് ചേർത്തു കൊടുക്കണം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്

കൂട്ട്ത കറി തയ്യാറാക്കുമ്പോൾ നമുക്കുള്ള ഗുണകരം മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല കുറച്ച് കട്ടിയിലാണ് തയ്യാറാക്കുന്നത് പക്ഷേ സദ്യയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള കൂടിയാണിത്

വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

koottucurry recipe