വെള്ള നിറത്തിലുള്ള ചമ്മന്തി ഇതിന്റെ ഭംഗിയും സ്വാദ്ഒന്ന് വേറെ തന്നെയാണ് Kerala White chutney recipe

നല്ല വെള്ളം നിറത്തിലുള്ള ചമ്മന്തി ഇത് എല്ലാവർക്കും ഇഷ്ടമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി. ഇഡലിയുടെ കൂടെ ഇതുപോലെ നല്ല വെള്ള നിറത്തിലുള്ള ചമ്മന്തി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഹെൽത്തി ആയിട്ടുള്ള ചമ്മന്തിയുടെ ഉണ്ടാക്കാനും വളരെ എളുപ്പമാണ്ഉണ്ടാക്കാനും വളരെ എളുപ്പമാണ്

തേങ്ങ പച്ചമുളക് കുറച്ച് ഇഞ്ചി ഇത്രമാത്രം അരച്ചെടുക്കുക നന്നായിട്ട് അരച്ചെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം ഇതിലേക്ക് കടുക് ചുവന് മുളകും കറിവേപ്പിലയും വറുത്തത് കൂടി ചേർത്തു കൊടുക്കാം

ഇത് നമുക്ക് ദോശയുടെ കൂടെ കഴിക്കാൻ വളരെ നല്ലതാണ് ഹെൽത്തി ആയിട്ടുള്ള ഈ ഒരു ചമ്മന്തിയുടെ റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/zb6EO-0TZC8?si=PfWB4DXobRFleItf
Kerala White chutney recipe