ഇതിനായി ആദ്യം ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ഒരു കാൽ ടീസ്പൂൺ ഉലുവ
രണ്ട് ടേബിൾ സ്പൂൺ പച്ചരി ഇതെല്ലാം ഒരു ചീനച്ചട്ടി വെച്ച് ഇതിനകത്ത് ഇട്ടു കൊടുക്കു
ഒന്ന് നിറം മാറി വരുന്നത് വരെ നന്നായി വറുത്തുകൊടുക്കുക
പിരിവിന് ആറ് വറ്റൽമുളക് കൂടെ അതിനകത്ത് ഇട്ട് വറുത്തുകൊടുക്കുക
ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയ്തു വയ്ക്കുക
ഒന്ന് തണുത്തു കാണുമ്പോഴേക്കും മിക്സി ജാറിലോട്ട് ഇതെല്ലാം കൂടി ഇട്ട് നന്നായിട്ട് പൊടിച്ചെടുക്കുക
പൊടിച്ചെടുത്ത ഈ മിക്സിലേക്ക് കുറച്ചു കുറച്ചായിട്ട് വെള്ളം ഒഴിച്ച് നന്നായിട്ട് മിക്സ് ചെയ്ത് ഇളക്കി മാറ്റി വയ്ക്കുക
ഇങ്ങനെ കലക്കി വെക്കാൻ കാര്യം അധികം കട്ടപിടിച്ച് കിടക്കാതിരിക്കാൻ വേണ്ടിയിട്ടാണ് കറിയിൽ
ഇനി നമുക്ക് വേണ്ടത് ചുണ്ടാക്കയാണ് ഉണക്കി വെച്ചേക്കുന്ന ചുണ്ടാക്കയാണിത്
ആദ്യം ഒരു പാത്രത്തിലെ കുറച്ചു പുളി വെള്ളം ഗ്യാസിൽ വെച്ച് തിളപ്പിക്കാൻ ആയിട്ട് വയ്ക്കുക
ഒരു ചെറുനാരങ്ങ വലിപ്പത്തിലുള്ള പുളിയാണ് ഇതിനകത്തോട്ട് നമ്മൾ വെള്ളം തിളപ്പിക്കാനായിട്ട് വയ്ക്കുന്നത്
ചേച്ചി ആരാ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കായപ്പൊടി
ഒരു കഷണം ശർക്കര
ആവശ്യത്തിന് ഉപ്പ്
നല്ലപോലെ തിളച്ചു കഴിഞ്ഞ് കഴിഞ്ഞാൽ വറുത്ത് മാറ്റി വെച്ചിരിക്കുന്ന ഈ ചുണ്ടാക്ക ഇട്ടു കൊടുക്കാം
അല്പം കഴിഞ്ഞ് നമ്മളെ പൊടി കലക്കി വെച്ചേക്കുന്ന അതുകൂടെ ഇതിനകത്തോട്ട് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കാം
അത് ശേഷം
ഒരു പിടി കരിവേപ്പില കൂടെ അതിനകത്ത് ഇട്ടുകൊടുക്കാം
ശേഷം നല്ല തിളച്ച കഴിഞ്ഞിട്ട് നമുക്ക് തീ ഓഫ് ചെയ്തിടാം
അവസാനം ഒന്ന് രണ്ട് പപ്പടം കൂടെ പൊടിച്ച് ഇതിനകത്തോട്ട് ഇട്ടു കൊടുക്കാം
ഇനി ഇതിലേക്ക് കടുവ വറുത്തതോടെ ഒഴിച്ചു കൊടുക്കു
ഇങ്ങനെ നമ്മുടെ ഉപ്പടം റെഡിയായി
തയ്യാറാക്കുന്ന വിധം വിശദമായിട്ട്
വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്