അരി പൊടിക്കുകയോ അരയ്ക്കുകയോ ഒന്നും വേണ്ട നല്ല രുചികരമായിട്ടുള്ള അച്ചപ്പം തയ്യാറാക്കി എടുക്കാം. Kerala traditional naadan achappam recipe

ഹെൽത്തിയായിട്ടുണ്ട് രുചികരമായിട്ടും കഴിക്കാൻ പറ്റുന്ന അച്ചപ്പം നമുക്ക് തയ്യാറാക്കി എടുക്കാം പഴയ കാലത്ത് ഒരു റെസിപ്പിയാണ് അച്ചപ്പം നമുക്ക് കുറെ കാലം സൂക്ഷിച്ചു കഴിക്കാൻ പറ്റുന്ന ഒന്നാണിത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് അരിപ്പൊടി മാത്രം മതി അരിപ്പൊടി നല്ലപോലെ ഒന്ന് വെള്ളത്തിൽ കലക്കിയെടുക്കുക അതിനുശേഷം അതിലേക്ക് നമുക്ക് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാവുന്നതാണ് അതിന്റെ ഒപ്പം തന്നെ പഞ്ചസാരയും

ചേർത്ത് കൊടുക്കാവുന്നതാണ് ചില സ്ഥലങ്ങളിൽ ആളുകൾ മുട്ടയും ചേർത്തു കൊടുക്കാറുണ്ട് അത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അച്ഛനും ഉണ്ടാക്കുന്ന ആ ഒരു അച്ഛനെ എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ചൂടാക്കിയതിനു ശേഷം മാവിലേക്ക് നോക്കി ഇതിനെ വീണ്ടും എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെയധികം രുചികരമായ

ഒന്നാണത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒന്ന് തന്നെയാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.