അങ്ങനെ ഒരു സിമ്പിൾ ഒഴിച്ചുകൂട്ടാൻ ആണ് ഇതിനെ പ്രധാനമായി വേണ്ടത് മത്തങ്ങയാണ് അത് ചെറുതായി അരിഞ്ഞത് മൂന്ന് പച്ചമുളക് നീളൻ അരിഞ്ഞിട്ടത് ഒരു മൂന്ന് മീഡിയം സൈസ് തക്കാളി നീളനെ അരിഞ്ഞെടുത്തത് കുറച്ച് കൊച്ചുള്ളി പൊളിച്ചെടുത്തത് ഇതിൽ വേറെ പുളി
ഒന്നും ഒഴിക്കുന്നില്ല അതുകൊണ്ട് തന്നെ ആണ് മൂന്ന് തക്കാളി എടുക്കുന്നത് ഈ കഷ്ണങ്ങളെല്ലാം കഴുകി വൃത്തിയായി അറിഞ്ഞതിനുശേഷം ഒരു കുക്കർ എടുത്ത് വച്ച് അതിനകത്തോട്ട് എല്ലാം ഇട്ടുകൊടുക്കുക അതിലേക്ക് ഒരു മുക്കാൽ സ്പൂൺ
ഒപ്പിട്ടു കൊടുക്കുക അര ടീസ്പൂൺ മഞ്ഞപ്പൊടി ഇട്ടു കൊടുക്കുക വേവാൻ ആവശ്യമായ വെള്ളം ഒരു കാൽ ഗ്ലാസ് വെള്ളം മതിയാവും ഇനി അടച്ചുവെച്ച് കറക്റ്റ് രണ്ട് ബസ്സിലാകുമ്പോഴത്തേക്കും ഇത് ഭാഗമായി കിട്ടുന്നതാണ് ഈ സമയത്ത് ഇനി ഇതിലേക്ക് ചൂടാക്കി എടുക്കാൻ വേണ്ടിയിട്ട് അര ടീസ്പൂൺ മല്ലി അര ടീസ്പൂൺ അരി അത് നമ്മൾ ചോറ് വയ്ക്കാൻ

എടുക്കുന്ന ഏത് അരി വേണമെങ്കിലും എടുക്കാവുന്നതാണ ഇത് ഒരു പാൻ വെച്ച് എണ്ണയൊന്നും ഒഴിക്കാതെ വെറുതെ ജസ്റ്റ് ചൂടാക്കി എടുത്താൽ മത ഇനി ഇതിന്റെ അരപ്പിനായി കുറച്ച് തേങ്ങാ തിരുമ്മിയത് ഒരു ടീസ്പൂൺ ജീരകം ഒരു നാലഞ്ച് വറ്റൽ മുളക് ഇതും നമ്മൾ വറുത്ത് മാറ്റി വച്ചേക്കുന്ന ആ മല്ലിയും അരിയും കൂടി ഇട്ടു കൊടുക്കണം ഇതെല്ലാം ഒരുമിച്ചാണ് നമ്മൾ മിക്സിയിൽ അടിച്ചു എടുക്കേണ്ടത് ഈ സമയത്ത് നമ്മുടെ മത്തൻ നന്നായി വെന്തിട്ടുമുണ്ട് നമുക്ക് അടിച്ചു വച്ചേക്കുന്ന ഈ പേസ്റ്റ് എല്ലാംകൂടെ ഒരു മൺപാത്രത്തിലോ ഗ്യാസ് ഓൺ ആക്കി പാകം ചെയ്യാൻ ആയിട്ട് വയ്ക്കാവുന്നതാണ് ഇതിൽ ഒരു അര ഗ്ലാസ് വെള്ളം കൂടെ നമ്മൾ ഒഴിച്ചു കൊടുക്കുക എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക ചെറിയ തീയിൽ ഇട്ടുകൊടുക്കാവുന്നതാണ ഇപ്പോൾ നല്ല തിളച്ച വന്നിട്ടുണ്ട് ആ സമയം കുറച്ച് കറിവേപ്പില കൂടി ഇട്ടുകൊടുക്കുക ഇനി ഇനി കടുവ വറുത്ത അതിന്റെ മേൽ ഒഴിച്ചുകൊടുക്കുക ഒരു പാൻ വെച്ച് കുറച്ച് എണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുകെട്ട് രണ്ട് വറ്റൽമുളകും കുറച്ചു കറിവേപ്പിലയും കൂടെ അതിനകത്ത് ഇട്ടുകൊടുക്കുക എന്നിട്ട് ഈ എണ്ണ അതിലോട്ട് താളിച്ചു കൊടുക്കുക അങ്ങനെ നമ്മുടെ സിമ്പിൾ ആയിട്ടുള്ള ഒഴിച്ചുകൂട്ടാൻ ഇവിടെ റെഡിയായിട്ടുണ്ട്തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.