ഒരു 30 മിനിറ്റ് മുമ്പ് നല്ല രുചികരമായിട്ട് ചക്ക വരട്ടിയത് തയ്യാറാക്കാം Kerala special paal kappa recipe

30 മിനിറ്റ് മതി നല്ല രുചികരമായിട്ട് ചക്ക വരട്ടിയത് തയ്യാറാക്കി എടുക്കാൻ ഈയൊരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് പഴുത്ത ചക്ക നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം ചക്കര തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാക്കി കഴിയുമ്പോൾ അതിലേക്ക് തന്നെ നെയ്യ് ഒഴിച്ച് അതിലേക്ക് അരച്ചു വച്ചിട്ടുള്ള ചക്ക കൂടി ചേർത്തു

കൊടുത്ത് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റിയെടുക്കാൻ ശർക്കരപ്പാനി ചേർക്കാതെ ഇത് വഴറ്റി എടുക്കാറുണ്ട് പല നാടുകളിൽ പല രീതിയിലാണ് ചേർക്കുന്നത് ചക്ക നേരിൽ തന്നെ നല്ലപോലെ ഒന്ന് വഴറ്റി കട്ടിയിലാക്കി എടുക്കാൻ നല്ല കട്ടിലായി വന്നതിനു ശേഷം നമുക്ക് ഇതിനെ ഒരു ബോട്ടിലേക്ക് സൂക്ഷിക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തി

ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നുകൂടി ആണ് ഇത് ചക്കര നമുക്ക് സൂക്ഷിച്ചുവെച്ച് കഴിഞ്ഞാൽ ഇത് കൊണ്ട് നമുക്ക് പായസം ഉണ്ടാക്കാൻ മറ്റു പല പലഹാരങ്ങളും തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഇത്രയധികം റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു ചക്ക വെറൈറ്റി ഒരിക്കലും നിങ്ങൾ വിട്ടുപോകരുത് എന്തായാലും തയ്യാറാക്കി എടുക്കണം.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala special paal kappa recipeKeralafoodTipsUseful tips