തട്ടുകടയിലെ ആ ഒരു ചിക്കൻ ഫ്രൈഡ് കൂടുന്നതിന് കാരണം ഈ ഒരു മസാലയാണ് മസാല തയ്യാറാക്കി എടുക്കുന്ന ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളക് പൊടിയൊക്കെ ചേർത്ത് അതിലേക്ക് കുറച്ച് തൈരും ചേർത്ത് കുറച്ചു നാരങ്ങാനീരും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന്
വെളിച്ചെണ്ണയും ചേർത്തു കൊടുത്തു നല്ലപോലെ കുഴച്ചെടുക്കുക അതിലെ കറിവേപ്പില നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പു കൂടെ ചേർത്തതിനുശേഷം അടുത്തതായി ഇത് ചിക്കനിലേക്ക് തേച്ചുപിടിപ്പിക്കുക
അതിനുശേഷം വേണം ഇത് തയ്യാറാക്കി എടുക്കേണ്ടത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ് കുറച്ച് ഇതിലേക്ക് സവാള ചതച്ചതും അതിന്റെ ഒപ്പം തന്നെ തേങ്ങയും ചേർത്തു കൊടുത്തു മസാല തയ്യാറാക്കി എടുക്കേണ്ടത് ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്