ഉച്ചയൂണിന് ഒരു കിടിലൻ മത്തിക്കറി Kerala special mathi curry

ഉച്ചയൂണിന് ഒരു കിടിലൻ മത്തിക്കറി അതിനായി ഒരു പാൻ വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ടുകൊടുക്കാം ഇനിയും മൂന്ന് ടേബിൾ സ്പൂൺ ചതച്ച വെളുത്തുള്ളി ആണ്

ഇട്ടു കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ഇഞ്ചി ചതച്ചതും ഇടാം 6 പച്ചമുളക് നീളത്തിൽ അരിഞ്ഞത് ഇടാം ഇനി ഇതെല്ലാം പച്ചമണം മാറി കിട്ടുന്നതുവരെ നന്നായിട്ട് എണ്ണയിൽ ഒന്ന് വഴറ്റിയെടുക്കുക ഇതിനുശേഷം അര ടേബിൾ സ്പൂൺ മഞ്ഞപ്പൊടി ഇട്ടു കൊടുക്കാം കൂടാതെ

രണ്ടര ടേബിൾസ്പൂൺ കാശ്മീരി ചില്ലി പൗഡർ ഇട്ടു കൊടുക്കാം ശേഷം നന്നായിട്ട് ഇളക്കി കൊടുത്തതിന് ശേഷം രണ്ട് തക്കാളി നീളന, അരിഞ്ഞത് ഇട്ടുകൊടുക്കാം ഇനി ഇതിലേക്ക് വേണ്ടത് രണ്ട് കുടംപുളി ചെറുതായിഅരിഞ്ഞത് ഇട്ടുകൊടുക്കുക ഇനി തക്കാളി നല്ല മൂത്ത വരാൻ വേണ്ടിയിട്ടും നന്നായിട്ട് എല്ലാം കൂടി ഇളക്കി കൊടുക്കുക

ഇതൊന്നു ഭാഗമായി വരുന്ന സമയം കൊണ്ട് നമുക്ക് ഇതിനുള്ള അരപ്പ് ചേർക്കാം അതിനായി അരമുറി തേങ്ങ തിരുമ്മിയത് നാല് ചെറിയ ഉള്ളി ഇത് നന്നായി മിക്സിയിൽ അരച്ച് മാറ്റുക ഈ സമയം നമ്മുടെ തക്കാളിയും എല്ലാം നന്നായിട്ട് പാകമായിട്ടുണ്ട് ഇതിനുശേഷം നമ്മൾ അരച്ച് മാറ്റിയ ആ തേങ്ങാ മിക്സ് ഇതിനകത്ത് ഒഴിച്ചു

കൊടുത്തു ഇളക്കി കൊടുക്കുക ഈ സമയം ഉപ്പ് ഒന്ന് നോക്കിയതിനുശേഷം ആവശ്യമെങ്കിൽ കുറച്ചുകൂടെ ഇട്ടുകൊടുക്കാവുന്നതാണ് ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ച് നന്നായിട്ട് ഇളക്കി കൊടുക്കണം ഇനി ഈ പരപ്പ നല്ലപോലെ തിളച്ച് വരുന്നതുവരെ വെയിറ്റ് ചെയ്യ് അടച്ചുവെച്ച് അരപ്പ് നല്ല തിളച്ചു വന്നതിനുശേഷം 500ഗ്രാം മത്തിയാണ് എടുത്തേക്കുന്നത് അത് കഴുകി ക്ലീൻ ചെയ്ത് എടുത്ത് അതിനകത്തോട്ട് ഇട്ടുകൊടുക്കാവുന്നതാണ് ഇനി നന്നായി മീനും മീൻ കറിയൊക്കെ

തിളച്ച് വരട്ടെ നല്ല തിളച്ച പാകമായി കഴിഞ്ഞ ഫ്ലെയിം ഓഫ് ചെയ്ത് നമുക്ക് മാറ്റി വയ്ക്കാവുന്നതാണ് ഇനി കടുവറുത്ത ഒരു പാൻ അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക് ഇട്ടു കൊടുക്കാം കുറച്ച് ഉലുവ കൂടി ഇട്ടുകൊടുക്കാവുന്നതാണ് ഒരു കാൽ ടീസ്പൂൺ മൂന്ന് വറ്റൽമുളക് കൊടുക്കാം

ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ഇട്ടു കൊടുക്കാം ഇനി നമ്മളുടെ മീൻ കറിയിലേക്ക് ഇത് ഒഴിച്ചുകൊടുക്കുകയാണ് വേണ്ടത് അങ്ങനെ നമ്മുടെ ഒരു കിടിലൻ മത്തിക്കറി ഇവിടെ റെഡിയായിട്ടുണ്ട്

Kerala special mathi curry