കൂന്തൽ കൊണ്ട് നല്ല രുചികരമായ റോസ്റ്റ് തയ്യാറാക്കാം. Kerala special koonthal roast recipe

കൂന്തൽ കൊണ്ട് വളരെ റോസ്റ്റ് തയ്യാറാക്കി എടുക്കാൻ വളരെ ഹെൽത്തി ആണ് ഈ ഒരു റോസ് തയ്യാറാക്കാൻ എപ്പോഴും നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരും ടെസ്റ്റിംഗ് ഹെൽത്തി ആയിട്ടുള്ള റോസ്റ്റ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ റോസ്റ്റ്എ റെസിപ്പി ങ്ങനെയാണെന്ന് നോക്കാം

അതിനായിട്ട് ആദ്യം കൂടുതൽ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം നന്നായിട്ട് ഇതിനെ ഒന്ന് മസാല ആക്കി എടുക്കണം അതിനു വേണ്ടി ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളിയും ചേർത്ത് അതിലേക്ക് തന്നെ മുളക് പൊടി

മഞ്ഞൾപ്പൊടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് കുറച്ചു പുളി വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ രുചികരവും ടേസ്റ്റിയുമാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

വളരെ എളുപ്പമാണ് റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.