ഓംലെറ്റ് കൊണ്ട് ഒരു കറി നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ.Special Recipe with Omlettu

നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത വ്യത്യസ്തമായിട്ടുള്ള ഒരു കറിയാണ് ഓംലെറ്റ് കൊണ്ടുള്ള കറി. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്ന ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഓംലെറ്റ് ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്.

18 ആദ്യം ചേർക്കേണ്ടത് മുട്ട നമുക്കൊരു പാത്രത്തിലേക്ക് പൊട്ടിച്ച് അതിലേക്ക് ഇഞ്ചി പച്ചമുളക് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തതിലേക്ക് സവാളയും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം ദോശക്ക ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ചുകൊടുത്ത് ആദ്യം പരത്തി കറക്റ്റ് പാകത്തിന് വേവിച്ചെടുത്ത് മാറ്റിയതിനു ശേഷം.

Special Recipe with Omlettu
Special Recipe with Omlettu

അടുത്തതായി ഇതിനൊന്നും മുറിച്ചെടുക്കാൻ മുറിച്ചു കഴിഞ്ഞാൽ പിന്നെ അരപ്പ് തയ്യാറാക്കുന്നത് തേങ്ങ പച്ചമുളക് മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുത്ത് അതിലെ കുറച്ചു മുളകുപൊടി കൂടെ ചേർത്തു വീണ്ടും അരച്ചെടുത്ത് കുറച്ചു മല്ലിപ്പൊടി ചേർത്ത് എടുത്തതിനുശേഷം ഈ അരപ്പ് നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കണം ഒഴിച്ചു കൊടുക്കുന്നതിനു മുമ്പായിട്ട് അതിലേക്ക് ചുവന്ന മുളക് ചേർത്ത് കൊടുത്ത് നല്ലപോലെ വറുത്തെടുത്തതിനുശേഷം

അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് അരപ്പ് ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് മുറിച്ച് വച്ചിട്ടുള്ള ചേർത്തുകൊടുത്ത വീണ്ടും നന്നായി മിക്സ് ചെയ്തു യോജിപ്പിച്ച് കറക്റ്റ് ഭാഗത്തിനായി ഉപ്പു നോക്കിയതിനുശേഷം അതുകൂടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് കറിവേപ്പില ചേർത്തു കൊടുത്ത് വേവിച്ച് കുറുക്കി എടുക്കാവുന്നതാണ്

വ്യത്യസ്തമായ ഈ ഒരു കഥ തയ്യാറാക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.