കപ്പ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു ബോണ്ട ഉണ്ടാക്കിയെടുക്കാൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് രുചികരമായ ഒരു ബോണ്ട തയ്യാറാക്കി എടുക്കാൻ ആദ്യം ചെയ്യേണ്ടത് കപ്പ നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വേവിച്ചെടുക്കേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിനു
എണ്ണ ഒഴിച്ചുകൊടുത്ത് കടുകും കറിവേപ്പിലയും പച്ചമുളകും ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് അതിലേക്ക് കപ്പു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം ഇതിന് നമുക്ക് ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു മാവിലേക്ക്
മുക്കിക്കൊടുക്കണം അതിനായിട്ട് കടലമാവ് ഉപ്പ് കായപ്പൊടി മുളകുപൊടി എന്നിവ ചേർത്ത നല്ലപോലെ ഒന്ന് കലക്കിയതിനുശേഷം അതിലേക്ക് മുക്കിയെടുത്ത് എണ്ണയിലേക്ക് നല്ലപോലെ വാർത്തെടുക്കാവുന്ന വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.