ഉണ്ടാക്കാൻ ആയിട്ട് 900 ഗ്രാം ഹോൾ ചിക്കൻ ബ്രോയിലർ ചിക്കനാണ് എടുത്തിരിക്കുന്നത് ക്ലീൻ ചെയ്ത്
ഇനി ഈ ചിക്കന്റെ കഥ പുറം ഭാഗമൊക്കെ ചെറുതായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കുക നമുക്ക് ആ ഒരു ഭാഗത്ത് മസാല നല്ല രീതിയിൽ തേച്ച് പിടിപ്പിച്ചു കൊടുക്കാൻ വേണ്ടിയിട്ടാണ്
ഇതിനുവേണ്ട മസാല പറയുന്നത് രണ്ട് ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ
അര ടീസ്പൂൺ മഞ്ഞപ്പൊടി ഇട്ടു കൊടുക്കാം
അര ടീസ്പൂൺ ഗരം മസാല
എനിക്ക് ആവശ്യമായ ഉപ്പു കൂടി ഇട്ടു കൊടുക്കാം
ഇനി കുറച്ച് റെഡ് ഫുഡ് കളർ കൂടി ഇട്ടു കൊടുക്കുന്നുണ്ട് ഓപ്ഷണൽ ആണ്
നീ അര ടീസ്പൂൺ പെരുംജീരകത്തിന്റെ പൊടി കൂടെ ഇട്ടു കൊടുക്ക
രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കാം
ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചു മിക്സ് ചെയ്ത് എടുക്കുക
ഇനി മസാല എല്ലാം ചിക്കനിൽ നന്നായിട്ട് നമ്മൾ കത്തികൊണ്ട് വരഞ്ഞ ഭാഗങ്ങളിലും എല്ലായിടത്തും മസാല നന്നായിട്ട് തേച്ചു കൊടുക്കുക
കുറച്ചുനേരം ഫ്രിഡ്ജിൽ വയ്ക്കുക അപ്പൊ മസാല നന്നായിട്ട് പിടിക്കും അതിനുശേഷം കാല് രണ്ടും ചേർത്ത് ഒരു നൂല് ഉപയോഗിച്ച് കെട്ടിവയ്ക്കുക നന്നായിട്ട് ഫ്രൈ ആയി കിട്ടും
ഇനി ആ രണ്ട് ലീറ്ററിന്റെ ചെറിയ അലുമിനിയം കുക്കർ എടുക്കുക അതിനകത്തേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നല്ല ചൂടായതിനു ശേഷം ചിക്കൻ കുക്കറിൽ ബ്രസ്റ്റ് സൈഡ് താഴോട്ട് ആക്കി എണ്ണയിലോട്ട് വച്ചുകൊടുക്കുക
ഇനി ഇതിനെ കൂടെ ഇടാൻ ആയിട്ട് ഒരു വലിയ വെളുത്തുള്ളി ഇഞ്ചി ചതച്ച കൊടുത്തതിനുശേഷം അത് ഇതിനകത്തോട്ട് ഇട്ടു കൊടുക്കുക
കുറച്ച് കറിവേപ്പില കൂടെ ഇട്ടു
കൊടുത്തതിനുശേഷം കുക്കർ മൂടി വയ്ക്കാവുന്നതാണ്
മുടി വെച്ചതിനുശേഷം കുക്കറില് രണ്ട് വിസിൽ വരുന്നത് വരെ നോക്കുക ശേഷം ഫ്ലെയിം ഓഫ് ചെയ്തിട്ട് അങ്ങനെ തന്നെ വയ്ക്കുക ഇനി രണ്ട് വിസിലും കഴിഞ്ഞ് മുഴുവൻ പ്രഷറും പോയതിനുശേഷം കുക്കർ ഓപ്പൺ ചെയ്തു നോക്കാവുന്നതാണ്
ഇനി അടുത്ത ചിക്കൻ മുരിയിച്ച് എടുക്കാൻ വേണ്ടിയിട്ട് ഒരു ഇരുമ്പ് ചീനച്ചട്ടി ഗ്യാസിൽ വച്ച് അതിൽ
കുക്കറിൽ ഉണ്ടായിരുന്ന സെക്കൻഡ് സ്റ്റോക്ക് മുരിക്കാന്‍ വേണ്ടിയിട്ട് ഈ ചീനിച്ചട്ടിയിൽ ഒഴിച്ചു കൊടുക്കാം
ഇത് നന്നായിട്ടൊന്ന് തിളച്ചു കഴിയുമ്പോഴേക്കും നമ്മുടെ ചിക്കനെ ഈ ചീനച്ചട്ടിയിലോട്ട് ഇട്ടു കൊടുക്കാം
ഓരോ വശവും തിരിച്ചും മറിച്ചും ഇട്ട് നന്നായി മുരിച്ചെടുക്കുക
നമ്മുടെ ചിക്കൻ ഇവിടെ നല്ലപോലെ ഫ്രൈ ആയി റെഡിയായിട്ടുണ്ട്
ത യ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients (for 1 medium chicken ~1–1.2 kg)
For Cleaning:
- 1 whole chicken (skin removed, cleaned well)
- Lemon juice – 2 tbsp
- Salt – 1 tsp
For Marinade:
- Kashmiri chilli powder – 3 tbsp (for colour & mild spice)
- Regular red chilli powder – 1 tbsp (for heat)
- Turmeric powder – ½ tsp
- Coriander powder – 1 tbsp
- Black pepper powder – 1 tsp
- Garam masala – 1 tsp
- Fennel powder – ½ tsp
- Ginger-garlic paste – 3 tbsp
- Green chilli paste – 1 tbsp (optional, for extra spice)
- Lemon juice – 3 tbsp
- Rice flour – 1 tbsp (for crispiness)
- Cornflour – 1 tbsp (optional, for crust)
- Salt – to taste
- Coconut oil – for deep frying
Method
1️⃣ Clean & Prep Chicken
- Rub the chicken with salt and lemon juice, rinse, and pat dry.
- Make deep slits on both sides (to help marinade penetrate).
2️⃣ Marinate
- Mix all marinade ingredients with a little water to make a thick paste.
- Apply generously all over the chicken and inside slits & cavity.
- Keep at least 4–6 hours in the fridge (overnight gives best flavour).
3️⃣ Steam Before Frying (Important for whole chicken)
- Place chicken on a steamer rack or idli stand.
- Steam for 20–25 min until partially cooked (this ensures inside cooks without burning outside).
- Let it cool completely before frying.
4️⃣ Deep Fry
- Heat coconut oil in a large uruli or deep kadai.
- Fry chicken on medium flame until outer skin is crispy & reddish brown (~12–15 min, turning occasionally).
- Drain on paper towels.
5️⃣ Final Touch
- Sprinkle fried curry leaves over the chicken for aroma.
- Serve whole on a banana leaf for traditional presentation.
🍋 Serving Suggestions
- Pair with Kerala neer choru (ghee rice) or tapioca (kappa).
- Serve with onion salad, lemon wedges, and shaap-style red chutney.
💡 Chef’s Tips:
- Steaming before frying is the trick to keep the meat tender inside and crispy outside.
- For restaurant-style glossy look, brush lightly with coconut oil after frying.
- If you want a smoky toddy-shop flavour, add a pinch of roasted fenugreek powder to the marinade.