മീൻ പൊരിക്കുമ്പോൾ അറിയേണ്ട ചില കാര്യങ്ങളുണ്ട് ഇതുപോലെതന്നെ മസാല ഉണ്ടാക്കിയാൽ മാത്രമേ ഈ ഒരു രുചി കിട്ടുകയുള്ളു. Kerala special fish masala recipe

മീൻ പൊരിക്കുമ്പോൾ അറിയേണ്ട ഒരു കാര്യമുണ്ട് ഇത് നമുക്ക് ഈ ഒരു മസാല തയ്യാറാക്കുമ്പോൾ സ്പെഷ്യൽ ആയിട്ട് അറിഞ്ഞിരിക്കണം മെയിൻ മസാല എപ്പോഴും നമ്മൾ തയ്യാറാക്കുമ്പോൾ ഈയൊരു ചേരുവകളൊക്കെ ചേർത്താൽ മാത്രമേ അവധി ലഭിക്കുക അത്രയധികം രുചികമായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന.

മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ചു കുരുമുളകുപൊടി എന്നിവ ചേർത്ത് ആവശ്യത്തിന് നാരങ്ങാനീര് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് എണ്ണ തേച്ചുകൊടുത്തു നന്നായി കുഴിച്ചെടുത്ത് മീനിലേക്ക് തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു പാൻ ചൂടാവുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് മീൻ ഇട്ടുകൊടുത്തു നല്ലപോലെ വറുത്തെടുത്തതിനുശേഷം നമുക്ക് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കി എടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണിത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala special fish masala recipeKeralafoodTips