ഇറച്ചിയും മീനും ഒന്നും ആവശ്യമില്ല ബിരിയാണി ചോറ് തയ്യാറാക്കി എടുക്കാം Kerala special erachi choru recipe

ഈയൊരു ബിരിയാണി ചോറ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം നമുക്ക് ഇറച്ചിക്ക് തയ്യാറാക്കുന്ന പോലെ ഒരു മസാല ഉണ്ടാക്കിയെടുക്കണം നല്ല പെർഫെക്റ്റ് ആയിട്ട് മസാല ഉണ്ടാക്കി എടുത്തതിനുശേഷം വേണം ഈയൊരു ചോറ് തയ്യാറാക്കി എടുക്കേണ്ടത് അതിനായിട്ട് നമുക്ക് ചോറ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം

ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് അരിയും ചേർത്തതിനുശേഷം നല്ലപോലെ ഇതൊന്നു വേവിച്ചെടുക്കുക ഇതൊന്നും വെന്തതിനുശേഷം ഇതിലേക്ക് നെയ്യും കുറച്ച് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയിട്ടുള്ളത് നീ ചോറിന്റെ

മിക്സ് ചെയ്യുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതിനകത്ത് മറ്റൊന്നും ചേർക്കുന്നില്ല ഈ മസാല മാത്രമേ ചേർക്കുന്നുള്ളൂ ചോറിലേക്ക് വരുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala special erachi choru recipeKeralafoodTipsUseful tips