സൂപ്പർ ടേസ്റ്റ് നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കാൻ വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ചായക്കട പലഹാരമാണ് പരിപ്പുവട പരിപ്പുവട തയ്യാറാക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യം ആകെ പരിപ്പ് നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുത്തതിനുശേഷം ഇതിനെ നന്നായിട്ട് നമുക്ക് ഒന്ന് അരച്ചെടുക്കണം
പകുതി മാത്രം അരച്ചാൽ മതി ബാക്കി നമുക്ക് അരയ്ക്കാതെ ചേർക്കാവുന്നതാണ് അതിനുശേഷം അതിനുശേഷം ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് മുളകുപൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് കുറച്ചു സവാള ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം അതിനുശേഷം ഇത് നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു
യോജിപ്പിച്ച് ചെറുതായിട്ടൊന്നു ഉരുട്ടിയെടുത്ത് കൈകൊണ്ട് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients:
Ingredient | Quantity |
---|---|
Chana dal (kadala parippu) | 1 cup (soaked 2–3 hrs) |
Shallots (or onion) | 6–8 (or 1 medium onion, finely chopped) |
Green chilies | 2–3 (chopped) |
Dry red chilies | 1–2 (optional, crushed) |
Curry leaves | 1 sprig (chopped) |
Ginger | 1 small piece (grated or chopped) |
Salt | to taste |
Fennel seeds (optional) | ½ tsp |
Coconut oil / any oil | for deep frying |
🔪 Preparation:
✅ 1. Soak & Grind the Dal
- Wash and soak chana dal for 2 to 3 hours.
- Drain well and grind coarsely (not too smooth) using no or very little water.
- Keep a few whole dal grains unground for texture (optional).
✅ 2. Mix the Masala
- To the ground dal, add:
- Chopped shallots/onions
- Green chilies
- Curry leaves
- Ginger
- Fennel seeds (optional)
- Salt to taste
- Mix well using hands. No need to add water.
✅ 3. Shape the Vadas
- Take small lemon-sized balls of the mixture.
- Flatten gently into discs using your palms.
✅ 4. Deep Fry
- Heat oil in a deep pan (medium flame).
- Gently slide in the vadas, 3–4 at a time.
- Fry until golden brown and crisp on both sides (4–6 minutes).
- Drain on paper towels.
🍵 Serve Hot With:
- Kerala tea or black coffee ☕
- Coconut chutney or mint chutney (optional)
- Pazhamkanji or gruel (for a true village combo!)
🔁 Tips & Variations:
- Add a bit of red chili powder for extra spice.
- Don’t overcrowd while frying — it affects crispiness.
- You can make the mix ahead and refrigerate for a few hours before frying.