സദ്യയിലെ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കറിയാണ് ഓലൻ. Kerala Onam sadya 2024 olan recipe

Kerala Onam sadya 2024 olan recipe വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഓലൻ വളരെ എളുപ്പമാണെങ്കിൽ പോലും ഈ ഒരു തയ്യാറാക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അതിനായിട്ട് വൻപയർ നല്ലപോലെ വേവിച്ചെടുക്കണം അതിലേക്ക് കുമ്പളങ്ങിയോ നല്ല പോലെ

സ്ലൈസ് ആക്കിയത് ചേർത്തു കൊടുത്തു ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായിട്ടൊന്ന് വേവിച്ചെടുക്കാം ഇതിലേക്ക് പച്ചമുളക് ഇഞ്ചി കൂടി ചേർത്ത് കൊടുത്ത് ഉടച്ചെടുക്കുക നന്നായിട്ട് ഉടച്ചെടുത്ത ശേഷം ഇതിലേക്ക് നമുക്ക് നല്ല കുറുകിയ തേങ്ങാപ്പാലും കറിവേപ്പിലയും ഉപ്പും കൂടി ചേർത്ത് കൊടുത്താൽ മാത്രം മതിയാവും ഇത് റെഡിയായി കിട്ടും എല്ലാവർക്കും

ഒരുപാട് ഇഷ്ടമുള്ള ഓല തയ്യാറാക്കുന്നതിനായിട്ട് നമുക്ക് അധികം സമയം ഒന്നും എടുക്കുന്നില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നമുക്ക് ഒരുപാട് ഇഷ്ടമുള്ള എന്നാൽ അധികം മസാലകളും ഒന്നുമില്ലാത്ത നല്ലൊരു കറിയാണ് ഓലൻ

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala Onam sadya 2024 olan recipeKeralafoodTipsUseful tips