മലയാളികളുടെ എല്ലാവരുടെയും പ്രിയപ്പെട്ട എന്താണ് എന്ന് ചോദിച്ചാൽ അത് പൊതിച്ചോറ് തന്നെയായിരിക്കും അത് പൊതിയുന്നതിനും ഒരു കണക്കുണ്ട് Kerala Naadan Pothichoru recipe

വളരെ എളുപ്പമാണ് പണ്ടത്തെ കാലത്തു കാലങ്ങളിൽ എല്ലാവരും ഉണ്ടാക്കിയിരുന്ന തന്നെയാണ്. പൊതിച്ചോറ് ഒക്കെ നമുക്കൊരു വാഴയിലയുടെ ആവശ്യം മാത്രമേയുള്ളൂ ബാക്കി നമ്മൾ എല്ലാ ഫുഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട് അതിനെ എങ്ങനെയാണ് പൊതിയുന്നത് എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് ഇപ്പോഴൊക്കെ നമ്മൾ ലഞ്ച് ബോക്സിൽ ആയിരിക്കും

ഊണ് കൊണ്ടുപോവുക പക്ഷേ പണ്ടുകാലങ്ങളിൽ നമുക്ക് വീടിന്റെ തൊടിയിൽ ഉണ്ടാകുന്ന വാഴയിൽ മുറിച്ച് ആ വാഴയില നല്ലപോലെ ഒന്ന് തീയിൽ കാണിച്ചു വാട്ടിയെടുത്തതിനുശേഷം അതിനുള്ളിലേക്ക് നല്ല ചൂട് ചോറും അതിന്റെ ഒപ്പം തന്നെ കറികളും ഒഴിച്ച് ചമ്മന്തിയും ഒക്കെ ചേർത്ത് നന്നായിട്ട് ചൂടോടെ മടക്കിവെച്ച വാഴയില ഉച്ചസമയത്ത് തുറക്കുമ്പോഴും ആ ഒരു മണവും അതുപോലെ ഒരു ചൂടും ഉണ്ടാകും. ഇങ്ങനെ കഴിക്കുന്നത് കൊണ്ട്

വളരെയധികം ഗുണങ്ങളുണ്ട് വാഴയില നമുക്ക് ഒരുപാട് ഗുണങ്ങൾ കൂടി തരുന്നുണ്ട് ചോറും ആ ഒരു ചൂടും വാഴയിലുടെ ആ ഒരു മണവും ഒക്കെ കൂടെ കൂടുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ വാഴയുടെ ആ ഗുണങ്ങളെല്ലാം നമുക്ക് ചോറിലേക്ക് കിട്ടുകയും ചെയ്യും ശരീരത്തിനും വളരെ നല്ലതാണ് എങ്ങനെയാണ് പൊതിയാക്കി എടുക്കുന്നത് വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala Naadan Pothichoru recipeKeralafoodTipsUseful tips