നാടൻ കപ്പ പുഴുക്ക് തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് കപ്പ് പുഴുക്ക് ഇത് നമ്മുടെ ഒരു നാടൻ പലഹാരമാണ് കേരളത്തിൽ എല്ലാവർക്കും ഇഷ്ടമാണ് ഇതിന്റെ ഒരു ഇഷ്ടം ഒരു ദിവസം കൂടി വരികയാണ് റസ്റ്റോറന്റ് വലിയ വില കൊടുത്ത് കഴിക്കുന്നത് തന്നെയാണ് കപ്പ പുഴു തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
കപ്പ് തൊലികളും ചെറിയ കഷണങ്ങളായിട്ട് മുറിച്ചു നന്നായിട്ടൊന്ന് വേവിച്ചെടുക്കാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് വെള്ളം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വെന്തുകഴിയുമ്പോൾ ആ വെള്ളം കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് കപ്പ ഒന്ന് കഴുകിയതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു അതിലേക്ക് കടുക് ചുവന്ന മുളക്
കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുത്തതിന് നന്നായിട്ടൊന്ന് വേവിച്ചെടുക്കണം. ആവശ്യത്തിന് കറിവേപ്പില ഒഴിച്ച് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കപ്പ് ഇഷ്ടം ആവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.