തേങ്ങ അരച്ച നല്ല പച്ചമാന്തൽ കറി തയ്യാറാക്കാം. Kerala maanthal curry recipe

തേങ്ങ അരച്ച നല്ല പച്ച മാന്തൽ കറി തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒന്നാണ് ഈ ഒരു പച്ചമതി കറി മാന്തൽ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം നമുക്ക് ഇതിലേക്ക് ഒരു അരപ്പ് ചേർത്ത് കൊടുക്കണം അതിനായിട്ട് നമുക്ക് ആവശ്യത്തിന് തേങ്ങ മുളകുപൊടി കുറച്ച് ഉലുവപ്പൊടി കുറച്ച് മല്ലിപ്പൊടി

എന്നിവയൊക്കെ ഇട്ട് നല്ലപോലെ അരച്ചതിലേക്ക് ഒഴിച്ചുകൊടുത്ത് ആവശ്യത്തിനു ഉപ്പും വെളിച്ചെണ്ണയും പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ചെടുക്കണം വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്

ഇതിലേക്ക് കുറച്ച് പുളി വെള്ളം കൂടി ഒഴിച്ചുകൊടുക്കുക അതിനുശേഷം നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips