ഷാപ്പിലെ നാടൻ തലക്കറി തയ്യാറാക്കാം Kerala Fish Head Curry (Meen Thala Curry)

ഷാപ്പിലൊക്കെ വാങ്ങാൻ കിട്ടുന്ന നല്ല നാടൻ തലക്കറി തയ്യാറാക്കാം ഇതിലേക്ക് നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തല നമുക്ക് നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കണം മീനിന്റെ വലിയ തല നോക്കി വേണം എടുക്കേണ്ടത് ചെറിയ മീനിന്റെ തല ഉപയോഗിക്കരുത് എപ്പോഴും വലിയ മീനിന്റെ തല നോക്കി വേണം ഇത് കറി വയ്ക്കാൻ എടുക്കേണ്ടത്

Ingredients

For the Curry:

  • 2 medium-sized fish heads (from seer fish, mackerel, or snapper)
  • 1/2 cup grated coconut
  • 1 tablespoon red chili powder
  • 1 teaspoon turmeric powder
  • 2 teaspoons coriander powder
  • 1/2 teaspoon fenugreek seeds
  • 2 tablespoons coconut oil
  • 1 teaspoon mustard seeds
  • 2 sprigs curry leaves
  • 1 medium onion, thinly sliced
  • 3-4 garlic cloves, chopped
  • 1-inch piece ginger, finely chopped
  • 2 green chilies, slit
  • 2-3 pieces kudampuli (Malabar tamarind) or 1 tablespoon tamarind paste
  • 1-2 cups water
  • Salt, to taste

അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നല്ലപോലെ വഴറ്റിയെടുത്ത് ചെറിയ ഉള്ളി ചതച്ചതും കൂടി വഴറ്റിയെടുത്ത് അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും കുറച്ച് ഉലുവ പൊടിയും കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ മൂപ്പിച്ച് എടുത്തതിനുശേഷം കുറച്ച് പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളവും ഒഴിച്ച് നന്നായിട്ട്

തിളപ്പിച്ച് കുറുക്കി എടുക്കുക ഇതിനെക്കുറിച്ച് തക്കാളിയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക കുടംപുളിയാണ് ഏറ്റവും നല്ലത് ഇത്രയും ചേർത്ത് ഇതിലേക്ക് മീനും ചേർത്ത് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കാം മസാല എല്ലാം മീനിന്റെ ഉള്ളിൽ എത്തുകയും വേണം അതുപോലെ തന്നെ നല്ല രുചികരമായിരിക്കുകയും വേണം ഇത്രയും രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാവുകയും ചെയ്യും ഇത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഇതുപോലെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/yP85E5g8fNM
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKerala Fish Head Curry (Meen Thala Curry)KeralafoodUseful tips