കേരള ഫിഷ് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം വളരെ എളുപ്പത്തിലും വളരെ സ്പൈസി ആയിട്ടുള്ള കേരള ഫിഷ് ഫ്രൈ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് സാധിക്കും ഇതിനായി ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക പിന്നീട് ഒരു ബൗൾ എടുത്ത ശേഷം
അതിലേക്ക് മഞ്ഞപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുറച്ചു കുരുമുളകു പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി കുഴമ്പ് പരിവത്തിലാക്കി ഫിഷിന്റെ ഉള്ളിലോട്ടും മേലെയും നല്ലപോലെ തടവി കൊടുക്കുക പിന്നീട് പിന്നെ മസാല നല്ലപോലെ പിടിച്ച ശേഷം ഒരു ചീനച്ചട്ടിയെടുത്ത് അടുപ്പിൽ വച്ച് ആവശ്യത്തിനുള്ള വെളിച്ചെണ്ണയും ഒഴിച്ചുകൊടുത്ത് ആദ്യം തന്നെ അതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് മസാല തേച്ചു വച്ചിരിക്കുന്ന മീൻ എടുത്ത് ചില ചട്ടിയിലിട്ട് സിമ്മിൽ ആക്കി വറുത്തു കോരി എടുക്കാവുന്നതാണ് ഓവർ ആയിട്ട് വയ്ക്കുകയാണെങ്കിൽ
മീനെ കരിഞ്ഞു പോകും ഉള്ളതുകൊണ്ട് സിമ്മിൽ വെച്ച് നല്ലപോലെ മൊരിച്ചെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ഫിഷ് ഫ്രൈ എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് മസാല ചേർത്ത് വെച്ച് ഫിഷ് 10 മിനിറ്റ് നേരം അങ്ങനെ വയ്ക്കുകയാണെങ്കിൽ മസാല നല്ലപോലെ അതിൽ പിടിക്കാൻ സാധ്യതയുണ്ട് വളരെ രുചിയുള്ള ഈ ഫിഷ് ഫ്രൈ എല്ലാവരും ഉണ്ടാക്കി നിങ്ങളുടെ കൂട്ടുകാർക്കും ഇതൊന്ന് ഷെയർ ചെയ്തു കൊടുക്കുക