മുട്ടക്കറി ഒരിക്കലെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കണം വളരെ എളുപ്പത്തിൽ ഉണ്ടാക്കി നോക്കാൻ വരുന്ന വളരെ വ്യത്യസ്തമായിട്ട് വെള്ള നിറത്തിലുള്ള ഒരു മുട്ട കറിയാണ് തയ്യാറാക്കുന്നത് ഈ ഒരു മുട്ടക്കറിയുടെ പ്രത്യേകത ഇതിൽ നമ്മൾ മുളകുപൊടി തീരെ ചേർക്കുന്നില്ല വെള്ളം നിറത്തിലുള്ള ഈ ഒരു കുരുമുളക് ചേർത്തിട്ടുള്ള അല്ലെങ്കിൽ പച്ചമുളക് കൂടി.
ചേർത്തിട്ടുള്ള ഈ ഒരു കവിത തയ്യാറാക്കാൻ വളരെ എളുപ്പമാണ് ആദ്യം നമുക്ക് മുട്ട നല്ല പോലെ പുഴുങ്ങിയെടുക്കുക അതിനുശേഷം തോട് ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു കറിക്ക് വേണ്ടീട്ട് ആദ്യം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളക് പച്ചമുളക് അതിലേക്ക് തന്നെ കുറച്ച് ഇഞ്ചി ചതച്ചതും കൂടി ചേർത്ത നല്ലപോലെ വഴറ്റിയെടുക്കുക അതിനെക്കുറിച്ച് സവാള കൂടി ചേർത്ത്.
അതിലേക്ക് തേങ്ങയും പെരുംജീരകവും ഒപ്പം തന്നെ ഗരം മസാലയും കൂടി അരച്ചത് നല്ലപോലെ അരച്ച് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക കുറച്ച് ക്യാരറ്റ് ഉരുളക്കിഴങ്ങും കൂടി വേണമെങ്കിൽ ചേർത്ത് അരപ്പിന് ഒപ്പം തന്നെ വേവിച്ചെടുത്ത് നല്ലപോലെ കുറുകി വരുമ്പോഴേക്കും കുറച്ചു കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് അരപ്പ് എന്ത്.
കഴിയുമ്പോൾ അതിലേക്ക് മുട്ട കൂടി ചേർത്ത് നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക ആവശ്യത്തിന് തേങ്ങാപ്പാല് ഇതിലേക്ക് ഒഴിച്ച് കൊടുത്താൽ മാത്രം മതിയാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.