ഇത് നമ്മൾ പലപ്പോഴും കടകളിൽ കാണുന്ന ഒരു മെനു ആണ് ഈ ഒരു മെനു നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ കപ്പയും ചേർത്ത് കഴിക്കുന്നത് വളരെ രുചികരമാണ് ആടിന്റെ ബോഡി നമുക്ക് എങ്ങനെയാണ് നല്ലപോലെ വഴറ്റി ഒരു മസാല തയ്യാറാക്കി എടുക്കുന്നത്. ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കണം ബോട്ടിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല മല്ലിപ്പൊടി
എന്നിവ ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് കൈകൊണ്ട് തിരുമ്മിയെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് എണ്ണയിലേക്ക് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം കുറച്ചു വെള്ളവും തക്കാളിയും സവാള വഴറ്റപ്പെടുക്കാവുന്നതാണ് വളരെ
രുചികരമായ തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എങ്ങനെയാണെന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.