കർണാടകയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റോഡ് സൈഡ് ഫുഡാണ് ഈ ഒരു കർണാടകയിലെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റോഡ് സൈഡ് ഫുഡാണ് ഈ ഒരു ഗോലി തയ്യാറാക്കാനും വളരെ എളുപ്പമാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് ഇതുപോലെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ
അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മൈദയിലേക്ക് ആവശ്യത്തിന് തൈര് ചേർത്ത് കൊടുത്ത് അതിനെക്കുറിച്ച് ഉപ്പും ചേർത്ത് കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് പച്ചമുളക് ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചു വയ്ക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് വറുത്തെടുത്താൽ മാത്രംപച്ചമുളക് ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുഴച്ചു വയ്ക്കുക അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് വറുത്തെടുത്താൽ മാത്രം
മതിയാവും വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്