ഇതുപോലെ നല്ല കിടിലൻ കർണാടകയിലെ പല ഫെസ്റ്റിവലിൽ ഉണ്ടാക്കുന്ന റെസിപ്പി ആണെന്നാണ് പറഞ്ഞുവരുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിന് പേര് അമ്പട്ട് എന്നാണ് പറയുന്നത് ഈ ഒരു റെസിപ്പി ഉണ്ടാക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യേണ്ടത് ആദ്യം നല്ലപോലെ വേവിച്ചെടുക്കണം ഇതുപോലെ നല്ല കിടിലൻ കർണാടകയിലെ പല ഫെസ്റ്റിവലിൽ ഉണ്ടാക്കുന്ന റെസിപ്പി ആണെന്നാണ് പറഞ്ഞുവരുന്നത് ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിന് പേര് അമ്പട്ട് എന്നാണ് പറയുന്നത് ഈ ഒരു റെസിപ്പി ഉണ്ടാക്കുന്നതിനുവേണ്ടി നമുക്ക് ചെയ്യേണ്ടത് ആദ്യം നല്ലപോലെ വേവിച്ചെടുക്കണം
ഒരു പാൻ വച്ച് ഒരു കുക്കർ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നട്ട്സ് ഒക്കെ ചേർത്തുകൊടുത്ത നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് കടൽപരിപ്പ് ചേർത്ത് വെള്ളം ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക എന്നതിനു ശേഷം
അടുത്തതായി ചെയ്യേണ്ടത് തേങ്ങ കുറച്ചു മുളക് കുറച്ച് ജീരകം അതിന്റെ ഒപ്പം തന്നെ അരിയും ചേർത്ത് നന്നായിട്ട് ഇതിനൊന്നും അരച്ചെടുത്ത് ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് ശർക്കരയും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത് അടുത്തതായി ചെയ്യേണ്ടത് പഴം അരിഞ്ഞത് കൂടി ഇതിലേക്ക് ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുന്നു
വളരെ വ്യത്യസ്തമായ ഒരു മധുരം പോലെ എരുവോടുകൂടിയൊക്കെ കഴിക്കാൻ വരുന്ന ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.