ഒരുപാട് അധികം ഗുണങ്ങളുള്ള കർക്കിടക പുഴുക്ക് തയ്യാറാക്കാം. Karkkidaka puzhkku recipe

ഒരുപാട് അധികം ഗുണങ്ങളുള്ള കർക്കിടക പുഴുക്ക് തയ്യാറാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ടുള്ളതാണ് കർക്കിടകമാസ തയ്യാറാക്കുന്ന ഈ ഒരു റെസിപ്പിയുടെ സ്വാദ് വളരെ നല്ലതാണ് അതുപോലെ ഒരുപാട് ഗുണങ്ങൾ

ഉള്ള ഒന്നാണ് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അടുത്തതായി ഇതിലേക്ക് ചെയ്യേണ്ടത് ആവശ്യത്തിന് ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക കഴിയുമ്പോൾ അതിലേക്ക് ചേമ്പിന്റെ തണ്ട് കൂടി ചേർത്തു കൊടുത്തത് നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ഇതിലേക്ക് കപ്പ വേവിച്ചു കൊടുക്കണം മത്തനും ചേർത്ത് കൊടുക്കണം ഇതെല്ലാം നല്ലപോലെ ബന്ധത്തിന് ശേഷം

അതിലേക്ക് തേങ്ങ പച്ചമുളക് ജീരകം കുറച്ച് വെളുത്തുള്ളി കറിവേപ്പില എന്നിവ അരച്ചത് കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamTipsUseful tips