കർക്കിടക കാപ്പി ഈയൊരു മാസത്തിൽ വളരെ പ്രധാനപ്പെട്ടതാണ് Karkkidaka coffee recipe

കർക്കിടക കാപ്പി എന്നൊരു റെസിപ്പീയൊരു മാസത്തിനുള്ളിൽ പ്രധാനപ്പെട്ടതാണ് പലർക്കും അറിയാവുന്നതും എന്ന പലർക്കും അറിയാത്തതും ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്.

മല്ലി കുരുമുളക് ജീരകം ചുക്ക് എന്നിവ ചേർത്ത് കൊടുത്ത് നല്ലപോലെ ഉലുവയും ചേർത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കാൻ ഇത് നല്ലപോലെ പൊടിച്ചെടുക്കണം പൊടിക്കുന്ന സമയത്ത് അതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. എല്ലാം പൊടിച്ചതിനുശേഷം ഒരു കുപ്പിയിലേക്ക് ആക്കി വയ്ക്കാവുന്നതാണ് അതിനുശേഷം നമുക്ക് ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ചുകൊടുത്തു വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഈ ഒരു പൊടി ചേർത്തു കൊടുത്തതിനു ശേഷം അതിലേക്ക്.

കുറച്ച് കീഴാർനെല്ലിയും പിന്നെ കുറച്ച് തുളസിയും ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കി ഇതിനെ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് ഇതിലേക്ക് മധുരത്തിനു വേണ്ടി ശർക്കര കൂടി ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി ഇതൊരു കർക്കിടകമാസ റെസിപ്പി ആണ് ഇത് ഒരു കാപ്പിയാണ്.