കർക്കിടകത്തിലെ ദേഹബലത്തിനായിഒരു കിടിലൻ ചക്കക്കുരു പാവയ്ക്ക ഒഴിച്ചുകൂട്ടാ ൻ ഇതിനായിട്ട് ആദ്യം ചക്കക്കുരു പൊളിച്ചെടുത്ത് കുക്കറിലിട്ട് ആവശ്യമുള്ള വെള്ളവും ശേഷം ഒരു മൂന്ന് നാല് വിസില് നന്നായിട്ട് എടുത്തിട്ട് വേവിച്ചെടുക്കുക അതിനുശേഷം അതിനുശേഷം ആയാലും തോൽ കളയാം അങ്ങനെ കളയാൻ നല്ല എളുപ്പമാണ് ഇതിലേക്ക്
വേണ്ടത് ഒരു വലിയ കഷണം പാവയ്ക്കടുത്ത് കുരുവിളഞ്ഞ് ചെറുതായിട്ട് കട്ട് ചെയ്തു വച്ചത് മൂന്ന് പച്ചമുളക് നീളനെ കീറിയത് ഒരു വലിയ സവാള ചെറുതായിട്ട് അരിഞ്ഞത് ഒരുത വലിയ തക്കാളി അരിഞ്ഞത് വീട്ടിലേക്ക് അരപ്പിന് വേണ്ടത് മൂന്ന് ടേബിൾസ്പൂൺ നാളികേരം ഒരു ചെറിയ കഷണം സവാള അത് വറുക്കാനാണ് അര
ടീസ്പൂൺ ഓളം ഉലുവകാൽ സ്പൂൺ നല്ല ജീരകം രണ്ട് ടേബിൾ സ്പൂൺ മല്ലി ആവശ്യത്തിന് വറ്റൽമുളക് വറുത്തരയ്ക്കാനായിട്ട് ഉള്ളത് ഇത്രയുമണ് ഇനി ഒരു കടായി അടുപ്പത്ത് വച്ച് ഒരു മുക്കാൽ ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുന്ന സമയത്ത് അരിഞ്ഞുവെച്ച പാവയ്ക്ക ഇട്ടു കൊടുക്കാം എണ്ണയിൽ വഴറ്റി നന്നായിട്ട് വരുന്ന സമയത്ത് അരിഞ്ഞു
സവാള പച്ചമുളക് ഇട്ടുകൊടുക്കുക അത് പാകത്തിനാവാൻ വേണ്ടിയിട്ട് കുറച്ചു ഉപ്പും കൂടി ഇട്ടുകൊടുക്കുക ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക പാകമായി വരുമ്പോഴേക്കും നമ്മൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി കൂടെ ഇട്ടുകൊടുക്കുക.
അതൊന്ന് റെഡിയായാല് ചക്കക്കുരു ഉടച്ച് ചെറുതായി ഉടച്ചിട്ട് ഇട്ട് കൊടുക്കുക ഇനി ഇത് അടച്ചുവെച്ച് വേവിക്കുക ഈ സമയത്ത് വേറൊരു പാത്രം വെച്ച് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അതിലേക്ക് മല്ലി വച്ചാൽ മുളക് ജീരകം എന്നിവ ഇട്ടുകൊടുക്കുക എണ്ണയിൽ വരുമ്പോഴേക്കും തേങ്ങ സവാള ഇട്ടുകൊടുക്കുക ഇനി ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് ഇത് നന്നായിട്ട് ഇളക്കി കൊടുക്കുക ഒരു തക്കാളി ചെറുതായിട്ട് അരിഞ്ഞ് അതും കൂടിയിട്ട് വയറ്റി കൊടുക്കുക ഈ സമയം നമ്മൾ അടച്ചുവെച്ച് വേവിച്ച് പാവക്കയും കൂട്ടം എല്ലാം നന്നായിട്ട് പാകമായിട്ടുണ്ട് ഇനി അതിലേക്ക് ഒരു ചെറുനാരങ്ങാ വലിപ്പത്തിൽ വാളൻപുളിയെ
പിഴിഞ്ഞ് അതിന്റെ വെള്ളവും ഒഴിച്ചു കൊടുക്കുക അതിലേക്ക് തന്നെ ഒരു നുള്ള് കായം കൂടി ഇട്ടുകൊടുക്കുക ഈ സമയത്ത് നമ്മൾ വറുത്ത് മാറ്റിയ അരപ്പിനുള്ള കൂട്ട് മിക്സിയിലടിച്ച് അത് ഈ പാവയ്ക്ക ഇതിലോട്ട് ഇട്ടുകൊടുക്കുക.
ഇനി തിളച്ച് വരുന്ന സമയത്ത് ഒരു പൊടിക്ക് ശർക്കര കൂടിയിട്ട് ഇളക്കിക്കൊടുക്കുക അപ്പൊ ഒരു ചെറിയ മധുരം കൂടി കിട്ടും ഇതെല്ലാം നന്നായിട്ട് തിളച്ച് വരണം ഇടക്കൊന്നു നോക്കിക്കൊടുക്കുക കുറവാണെങ്കിൽ അതിനനുസരിച്ച് ഇട്ടുകൊടുക്കുക.
ശേഷം കുറച്ചു കറിവേപ്പില കൂടി അങ്ങനെയുടെ ചക്കക്കുരു പാവയ്ക്ക ഒഴിച്ചുകൂട്ടാൻ റെഡിയായിട്ടുണ്ട് ഇനി ഇതിലേക്ക് ഒരു കുറച്ച് കടുക് താളിച്ചൊഴിക്കുക അതിനുവേണ്ടിയിട്ട് ഒരു പാത്രത്തിൽ കുറച്ച് എണ്ണ ഇട്ട് കുറച്ച് കടുക് വറ്റൽ മുളക് ഇട്ടുകൊടുത്ത് എണ്ണയിൽ ഒന്ന് ഇതിലേക്ക് തളിച്ച് കൊടുക്കാംതയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്