തേങ്ങാച്ചോറ് ഇതുപോലെ ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാകും Kannur special Coconut rice

കണ്ണൂർ സ്പെഷ്യൽ ആയിട്ടുള്ള ഒരു തേങ്ങാച്ചോറ് ഉണ്ടാക്കുന്നത് വേറെ കറികൾ ഒന്നും വേണ്ട വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ വരുന്നതിന് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാകും അതിനായിട്ട് നമുക്ക്

ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം അതിനു മസാല തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യമുള്ള ഒഴിച്ച് അതിലേക്ക് അരിയും ചേർത്തു ഉപ്പും ചേർത്തു വേവിച്ചെടുക്കുക ഇതൊന്നും കിട്ടിക്കഴിഞ്ഞാൽ പിന്നെ അതിലേക്ക് നമുക്ക് ഇഷ്ടമുള്ള ചിക്കനോ മീനോ ചേർത്ത് കഴിക്കാവുന്നതാണ് ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ

മസാല തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം മതി ഒത്തിരി ഒന്നും ചേർക്കേണ്ട ആവശ്യമില്ല ഇത് തിളപ്പിക്കുന്ന സമയത്ത് വെള്ളം അതിലേക്ക് തേങ്ങാപ്പാലാണ് ചേർത്ത് കൊടുക്കുന്നത് അതുകൊണ്ടാണ് പറയുന്നത്.

മസാല തയ്യാറാക്കുന്ന സമയത്ത് ഇതിലേക്ക് തേങ്ങ ക്രഷ് ചെയ്തത് ചേർത്തു കൊടുക്കാവുന്നതാണ്. ഓരോ സ്ഥലങ്ങളിൽ ഓരോ രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.