കോഴിക്കോട് സ്പെഷ്യൽ കല്യാണ വെജിറ്റബിൾ ബിരിയാണി ഇതാണ് Kozhikode special kalyana vegetable biriyani

കോഴിക്കോട് സ്പെഷ്യൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള കല്യാണ വെജിറ്റബിൾ ബിരിയാണി ഇതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് ഇത് തയ്യാറാക്കുന്ന വെജിറ്റബിൾസ് നല്ലപോലെ മൂപ്പിച്ച് എടുക്കണം കുറച്ച് ഉപ്പും ചേർത്ത് മൂപ്പിച്ചെടുക്കേണ്ടത് അതിനുശേഷം നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന്

വെള്ളമൊഴിച്ച് ഒന്ന് കുതിരാൻ വയ്ക്കുക ഇനി നമുക്ക് മസാല ഉണ്ടാക്കിയെടുക്കുന്നത് അതിലേക്ക് പട്ട ഗ്രാമ്പു ഏലക്കാലം ചേർത്ത് കൊടുത്ത് നെയ്യ് ചേർത്തു നല്ലപോലെ മൂപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് സവാളയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേർത്ത് നല്ലപോലെ ഇതൊന്നു വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് കുരുമുളകുപൊടിയും ചേർത്തു

അതിലേയ്ക്ക് ആവശ്യത്തിനു വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് അതിലേക്ക് അരിയും ചേർത്ത് കൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം നമ്മൾ ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ബിരിയാണിക്ക് ഒരുപാട് പ്രത്യേകതകളുണ്ട് വീഡിയോ കണ്ട് തന്നെ അത് മനസ്സിലാക്കണം.

https://youtu.be/hEF3YfPmYcM?si=ABEmOLdqYucr90eK
Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamkalyana vegetable biriyaniKeralafoodTipsUseful tips