കല്ലുമ്മക്കായ വാങ്ങുമ്പോൾ ഇതുപോലെ ഒരു അച്ചാർ ഉണ്ടാക്കി നോക്കൂ Kallummakkaya (Mussels) pickle

കല്ലുമ്മക്കായ കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എല്ലാവർക്കു ഇഷ്ടമാവും കല്ലുമ്മക്കായ നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കുക അതിനുശേഷം ഇത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണയൊഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് നന്നായി

Ingredients:

  • 500g kallummakkaya (mussels), cleaned and de-shelled
  • 2 tbsp ginger-garlic paste
  • 2 tsp turmeric powder
  • 2 tsp red chili powder
  • 1 tsp black pepper powder
  • 1/2 tsp fenugreek powder
  • 2 tbsp vinegar
  • 1/4 cup sesame oil
  • 1 tsp mustard seeds
  • 2-3 dried red chilies
  • 1/2 tsp asafoetida (hing)
  • Curry leaves, a sprig
  • Salt, to taste

മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയെല്ലാം ചേർത്ത് അതിനുശേഷം ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടിയൊക്കെ ചേർത്ത നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം കല്ലുമ്മക്കായ ചെറുത് ആവശ്യത്തിന് പുളിയും ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് യോജിപ്പിച്ച് ആവശ്യത്തിന്

വിനാഗിരി കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കാൻ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് കുറെനാൾ സൂക്ഷിച്ചു കഴിക്കാൻ സാധിക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്