നല്ല ഫ്ലേവറോട് കൂടിയുള്ള ഒരു ബിരിയാണിയാണത്
വേണ്ടത് 750 ഗ്രാം കല്ലുമ്മക്കായയാണ്
നമ്മൾ ഇതിൽ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത് തോട് കളഞ്ഞ കല്ലുമ്മക്കായ ഇറച്ചി എടുത്തതിന് ശേഷം ഇതിന്റെ ബാക്കില് അഴുക്കുണ്ടാവും അത് പൂർണ്ണമായിട്ട് കളഞ്ഞതിനുശേഷം മാത്രം നമ്മൾ കഴുകി ക്ലീൻ ചെയ്ത് പാകം ചെയ്യാൻ ആയിട്ട് എടുക്കുക
അങ്ങനെ കഴിവ് ക്ലീൻ ചെയ്ത് കല്ലുമ്മക്കായ മാറ്റിവയ്ക്കുക അതിൽനിന്ന് ഒരു ഏഴെട്ടണം അല്ലാതെ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അത് മസാല പുരട്ടുന്ന സമയത്ത് അതിനുവേണ്ടി മാറ്റുന്നതാണ്
അപ്പോൾ നല്ല ഫ്ലേവർ കിട്ടും അതിനുവേണ്ടിയിട്ടാണ്
ബാക്കി കല്ലുമ്മക്കായ ലോട്ട് ഒരു
ടേബിൾ സ്പൂൺ മുളകുപൊടി
അര ടീസ്പൂൺ മഞ്ഞൾ പൊടി
ആവശ്യത്തിന് ഉപ്പ് ഇതെല്ലാം കൂടെ
ഇട്ട് കൈകൊണ്ട് നന്നായിട്ട് കുഴച്ച് മിക്സ് ചെയ്യാം
എന്നിട്ട് അത് മാറ്റി വയ്ക്കുക ശേഷം നമുക്ക് ബിരിയാണിക്ക് വേണ്ട സാധനങ്ങൾ എടുക്കാം
അതിനായിട്ട് ഒരു കാൽ കപ്പോളം വെളുത്തുള്ളി
അതിന്റെ പകുതിയോളം ഇഞ്ചി
നാലഞ്ചു പച്ചമുളക് ഇതെല്ലാം കൂടെ മിക്സിയിലിട്ട് നന്നായിട്ട് അരച്ച് പേസ്റ്റ് ആക്കി എടുക്കുക
ഇനി നമുക്ക് കല്ലുമ്മക്കായി ഫ്രൈ ചെയ്തെടുക്കാം ഒരു പാൻ വച്ച് കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം
മാറ്റിവെച്ചിരിക്കുന്ന കല്ലുമ്മക്കായ ഇട്ട്
അത് എണ്ണയിലിട്ട് ഒന്ന് വയറ്റിയതിനുശേഷം
വേകാൻ ആയിട്ട് അടച്ചുവയ്ക്കുക
ഒരു പത്തു മിനിറ്റ് സമയം മതി ഇത് വെന്ത് നല്ലതായി വരും
ഇതിനിടയ്ക്ക് ഒന്ന് തുറന്ന് ഇളക്കി കൊടുക്കുന്നത് അടിയിൽ പിടിക്കാതിരിക്കാൻ നല്ലതാണ്
വെള്ളമൊക്കെ ഇങ്ങനെ വറ്റി വരുന്നത് ആയിട്ട് കാണാം ഇടയ്ക്ക് ഇങ്ങനെ ഇളക്കി കൊടുക്കുമ്പോൾ എങ്കിലും അടിയിൽ പിടിക്കാതിരിക്കാൻ ആയിട്ട് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
നന്നായി ഡ്രൈയായി എന്നറിയുമ്പോഴത്തേക്കും നമുക്ക് അത് വേറൊരു പ്ലേറ്റിലോട്ട് കോരി മാറ്റി വയ്ക്കാവുന്നതാണ്
അങ്ങനെ അത് മാറ്റിവെച്ചതിനുശേഷം ആ പാനിൽ തന്നെ ഒരു ഒന്നര ടേബിൾസ്പൂണോളം എണ്ണ ഒഴിച്ച് കൊടുക്കുന്നുണ്ട്
പിന്നെ ഒരു അര ടേബിൾ സ്പൂൺ നെയ്യും ചേർക്കാം
ഇനി ഇതിലേക്ക് നാല് സവാള ചെറുതായിട്ട് അരിഞ്ഞത് അതിനകത്തോട്ട് ഇടുക
ശേഷം നന്നായിട്ട് എണ്ണയിൽ വയറ്റുക
സവാള ഒന്ന് സോഫ്റ്റ് ആയി എന്ന് കാണുന്ന സമയത്ത് നമ്മൾ നേരത്തെ
മാറ്റിവെച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇതിനകത്തോട്ട് കൊടുക്കുക
ശേഷം നന്നായി ഇളക്കി കൊടുക്കുക
അങ്ങനെ ഒന്നര രണ്ട് മിനിറ്റോളം അത് ഇളക്കിക്കൊടുക്കുക
എന്നിട്ട്
ശേഷം ഇതിലെ രണ്ട് തക്കാളി അരി ചേർക്കുക രണ്ട് ടീസ്പൂൺ ഗരം മസാല പൊടി ഇടുക
എന്നിട്ടൊന്ന് മിക്സ് ചെയ്യുക
ഇനി നമ്മൾ നേരത്തെ കുറച്ച് ആറേഴ് കല്ലുമ്മക്കായ മാറ്റി വെച്ചിരുന്നില്ലേ അതിനെ ഇതിനകത്ത് ഇട്ടുകൊടുക്കുക
ചേച്ചി നല്ല പോലെ ഇളക്കി കൊടുത്തതിനു ശേഷം ഒരു പാത്രം വച്ച് അടച്ചു വയ്ക്കുക
ഒരു 5 മിനിറ്റ് കൊണ്ട് നമുക്കത് വേവിച്ചെടുക്കണം ഈ സമയത്ത് നമുക്ക് റൈസ് ഉണ്ടാക്കാവുന്നതാണ്
അതിനായി നാല് കപ്പ് ജീരകശാല റൈസ് എടുക്കുക
ബസ്മതി റൈസ് ഉണ്ടെങ്കിൽ അതുവെച്ചും ചെയ്യാവുന്നതാണ്
നന്നായി കഴുകിയെടുക്കുക
ഒരു അരിസ്ട്രെയിനർ വച്ച് നന്നായി വെള്ളം ഊറ്റി കളഞ്ഞതിനുശേഷം മാത്രം പാകം ചെയ്യാൻ എടുക്കുക
ഇനി നമുക്ക് ചോറ് എങ്ങനെയാണ് ഉണ്ടാക്കാമെന്ന് നോക്കാം
ഒരു നല്ല പാത്രം അടുപ്പത്തേക്ക് വെച്ച് ഒരു മൂന്ന് ടേബിൾ സ്പൂൺ സൺഫ്ലവർ എണ്ണ ഒഴിക്കുക
മൂന്ന് ടേബിൾസ്പൂൺ നെയ്യ് ഇട്ടുകൊടുക്കുക
ഇതിലേക്ക് മൂന്ന് നാല് പട്ട ചേർത്ത് കൊടുക്കാം
അതുപോലെ ആറ് ഏഴ് ഗ്രാമ്പൂ
നാലഞ്ച് ഏലയ്ക്ക
ഒരു ബേ ലീഫ്
ഒരു തക്കോലം
ശേഷം ഒരു രണ്ട് ടേബിൾ സ്പൂൺ സവാള കൂടെ ഇട്ടു കൊടുത്തിട്ട് നന്നായിട്ടൊന്ന് ഇളക്കുക
ഇതെല്ലാം ഒന്ന് ചൂടായതിനു ശേഷം നമ്മൾ നേരത്തെ വെള്ളം ഊറ്റിവച്ച് ഇതിനകത്തോട്ട് ഇളക്കുക അങ്ങനെ മൂന്നു മിനിറ്റ് ഹൈ ഫ്ലെയ്മിൽ ഇട്ട് അരി വറുത്തു കൊടുത്തതിനുശേഷം ആർ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക
കണക്ക് പ്രകാരം ഒരു കപ്പ് അരിക്ക് ഒരു കപ്പ് വെള്ളം എന്നുള്ള കാൽക്കുലേഷനിലാണ്
പിന്നെ ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക ഇനി അടച്ചുവെച്ച് കുറച്ചു നേരം വേവിക്കുക ലോ ഫ്ലൈമിലിട്ട്
ഒരു ഏട്ട് 10 മിനിറ്റ് നമ്മൾ വെയിറ്റ് ചെയ്യുക നമ്മുടെ ചോറ് നല്ല വെന്ത് നല്ല പാകത്തിനായി കിട്ടും
ആ ഒരു സമയം കൊണ്ട് മസാല റെഡിയായിട്ടുണ്ട് എന്ന് നോക്കാം
ട്രൈ ചെയ്ത കല്ലുമ്മക്കായ കൂടി ഇതിനകത്തോട്ട് ചേർത്തിട്ട് നന്നായിട്ട് ഇളക്കി കൊടുക്കുക
ശേഷം രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീര് കൂടെ ചേർക്കാം
എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക
അതിനോടൊപ്പം കുറച്ചു മല്ലിയില അരിഞ്ഞതും പുതിനയില അരിഞ്ഞതും ഇതിനകത്തോട്ടു കൊടുക്കുക എന്നിട്ട് ഇളക്കുക
അങ്ങനെ മസാല ഇവിടെ റെഡിയായിട്ടുണ്ട്
അപ്പോഴേക്കും നമ്മുടെ ചോറ് ഒരു 9 10 മിനിറ്റ് കൊണ്ട് നല്ല പാകത്തിന് റെഡിയായിട്ടുണ്ട്
ഇനി നമുക്ക് ദം ഇടണം
അതിനായി ഒരു വലിയ പാത്രം എടുക്കുക എടുത്തിട്ട് ആദ്യം നമുക്ക് കല്ലുമ്മക്കായ മസാല ഏറ്റവും അടിയിൽ വരുന്ന രീതിയിൽ അത് ഫുൾ ഇട്ടുകൊടുത്ത് നിരത്തി വച്ചുകൊടുക്കുക
എന്നിട്ട് അതിന്റെ മുകളിലായിട്ടാണ് വേവിച്ചുവച്ച റൈസ് ഇട്ടുകൊടുക്കുക
അത് വന്നു നന്നായിട്ട് നിരത്തി വച്ചു കൊടുക്കുക
മേളയിൽ കുറച്ച് ഗരം മസാല പൊടി കൂടെ സ്വർണ്ണ പുറത്തായിട്ട് വിതറി കൊടുക്കുക
ഒരു കാൽ ടീസ്പൂൺ മതിയാവും
അതിന്റെ മുകളിൽ കുറച്ച് മല്ലിയില കൂടി ഇട്ടുകൊടുക്കുക
അടച്ചുവച്ച് കൊടുക്ക് എന്നിട്ട് വളരെ
ലോ ഫ്ലെയിമിൽ ഇട്ട് കുക്ക് ചെയ്യുക
കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നമ്മൾ ദം ചെയ്യാ
അങ്ങനെ നമ്മുടെ കല്ലുമ്മക്കായ ബിരിയാണി റെഡിയായിട്ടുണ്ട് കല്ലുമ്മക്കായ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരിക്കലും ട്രൈ ചെയ്തു നോക്കുക
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.