പലതരത്തിൽ കല്ലുമ്മക്കായ റെസിപ്പി നമ്മൾ കഴിച്ചിട്ടുണ്ട് പക്ഷേ ഇതുപോലെ ഒന്ന് ഫ്രൈ ചെയ്തു നോക്കിയാൽ നമുക്ക് മാത്രം മതി കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടും. ഇത് നമുക്ക് വെറുതെ കഴിച്ചതിനെ തീർന്നു മാത്രമേ രുചികരമായിട്ടുള്ള ഒന്നാണത്. ഹീറോ തയ്യാറാക്കുന്നതിനായിട്ട്
നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാവുന്നതിനു ശേഷം ഇതിലേക്ക് ഒരു മസാല തേച്ചു പിടിപ്പിച്ച നിറച്ചു കൊടുക്കണം എങ്ങനെയാണ് ഒരു മസാല തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാം അതിനുശേഷം ഇനി നമുക്ക് നല്ല ചൂടായിട്ടുള്ള എണ്ണയിലേക്ക് ഫ്രൈ ചെയ്തെടുക്കുകയാണ് ചെയ്യുന്നത്
എങ്ങനെയാണ് ഫ്രൈ ചെയ്യുന്നത് എന്ന് ഇതിലേക്ക് ചേർക്കുന്ന മസാലകളുമാണ് ഏറ്റവും കൂടുതൽ പ്രത്യേകത ഇതിന് സ്വാദ് കൂടുന്നതിനായി ഇത് കുഴച്ചെടുക്കുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കണം എങ്ങനെയാണെന്നുള്ള നിങ്ങൾ കണ്ടു മന…