കളിയടക്ക ഈ ഒരു പലഹാരം ഒരു നാടൻ പഴയകാലത്തെ പലഹാരമാണ്. Kaliyadakka recipe

ഈ പലഹാരം തയ്യാറാക്കുന്നത് നമുക്ക് വളരെ എളുപ്പമാണ് പഴയകാലത്ത് ഒരു റെസിപ്പി കൂടിയാണിത് ഇത് നമുക്ക് കടകളൊക്കെ വാങ്ങാൻ കിട്ടും പണ്ടൊക്കെ വീടുകളിൽ എപ്പോഴും ഉണ്ടാക്കിയിരിക്കുന്ന ഒന്നാണ് കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ്

തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് അരിപ്പൊടി നല്ലപോലെ വാർത്തെടുക്കാൻ വറുത്ത അരിപ്പൊടിയിലേക്ക് വെണ്ണയും അതുപോലെതന്നെ ജീരകവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് തിളച്ചു കുഴച്ചെടുക്കുക ചെറിയ ഉരുളകളാക്കി വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി

എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് നമുക്ക് ഒരു കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKaliyadakka recipeKeralafoodTipsUseful tips