അമ്പലത്തിൽ നിന്ന് കിട്ടുന്ന കടുംപായസം തയ്യാറാക്കാം. Kadumpaayasam recipe

കടുംപായസം എല്ലാവർക്കും ഇഷ്ടമാണ് ഇത് അമ്പലത്തിൽ നമ്മൾ കഴിക്കുന്ന പൈസയാണ് ഈ ഒരു പായസം തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നമുക്ക് നല്ലപോലെ കഴുകി വൃത്തി ആക്കി എടുക്കുന്നത് അതിനുശേഷം

അത് നമുക്ക് കുക്കറിലേക്കോ അല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളം വെച്ചിട്ടു നന്നായിട്ടു വേവിച്ചെടുക്കുക അതിനുശേഷം ഒരു മുക്കാൽ ഭാഗം ഇതിലേക്ക് നമുക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കി എടുക്ക കുറുകി വരുന്ന സമയത്ത് ഇതിലേക്ക് നീ കൂടി ചേർത്ത് ഏലക്ക പൊടിയും ചേർത്തു കൊടുക്കാൻ നന്നായിട്ട് ഇത് ഒന്ന് കട്ടിലായി വരുമ്പോൾ നമുക്ക് ഉപയോഗിക്കാവുന്നതാണ് ഇത് കുറച്ചധികം

സമയം വൈകിച്ചെടുക്കണം എപ്പോഴും മുക്കാൽ ഭാഗമേ വേകാൻ പാടുള്ളൂ ബാക്കി അവര് ശർക്കരപ്പാനിയിൽ വേണം വെന്തു കിട്ടേണ്ടത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്