ചിക്കൻ വാങ്ങുമ്പോൾ ഇതുപോലെ നിങ്ങൾ ഉണ്ടാക്കിയെടുത്ത് കഴിഞ്ഞാൽ എല്ലാവർക്കും ഒരു ഇഷ്ടമായിട്ടു നമുക്ക് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത് അതിൽ കുറച്ചു തൈരും കുരുമുളകുപൊടി
മുളകുപൊടി കാശ്മീരി മുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമുളക് ചേർത്തു കൊടുത്ത് കൈകൊണ്ട് നന്നായിട്ട് തിരുമ്മിയെടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക കുറച്ചു എണ്ണ കൂടി ഒഴിച്ചുകൊടുക്കാൻ ശേഷം ഇതിനെ നമുക്ക് നല്ലപോലെ ഒന്ന്
വറുത്തെടുക്കണം വറുത്തെടുത്തത് മാറ്റിവയ്ക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്തു അതിലേക്ക് ചെറിയ ഉള്ളി ചെറുതായി
അരിഞ്ഞതും ചേർത്തുകൊടുത്ത കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടിയും ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് അതിലേക്ക് നമുക്ക് വറുത്ത് വച്ചിട്ടുള്ള ചിക്കനും ചേർത്ത് അടച്ചുവെച്ച് വേവിച്ചു പുരട്ടി എടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്