കടഞ്ഞ കൂട്ടാൻ ഉണ്ടെങ്കിൽ ചോറിനും ചപ്പാത്തിക്കും ഇത് മാത്രം മതി. Kadanjja koottan recipe

നമുക്ക് ചോറിനും ചപ്പാത്തിക്ക് ഇത് മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് ഒരു കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് തക്കാളിയും പച്ചമുളകും മത്തങ്ങയും ആണ് വേണ്ടത് ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാൻ അതിനുശേഷം നന്നായിട്ട് തുടച്ചെടുക്കാൻ മഞ്ഞൾപൊടിയും

മുളകുപൊടിയും ചേർത്ത് കടുകിതളിച്ച് ഒഴിക്കാൻ മാത്രമാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയെടുത്താൽ ചോറിനു ചപ്പാത്തിയത് മാത്രം മതി കഴിക്കാൻ. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും

ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന കറിയാണ് ഒരുപാട് മസാലകൾ ഒന്നും ചേർക്കുന്നില്ല എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKadanjja koottan recipeKeralafoodTipsUseful tips