കടയി ചിക്കൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു Kadaayi chicken recipe

കടയി ചിക്കൻ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു തയ്യാറാക്കാൻ എത്ര എളുപ്പമാരും നമ്മൾ കടയിൽ നിന്നും മാത്രം വാങ്ങി കഴിക്കുന്ന ഈ ഒരു കോളേജിൽ തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം അതിലേക്ക് നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം

മസാല കുറച്ച് തൈര് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു കുരുമുളക് പൊടി ഇല്ലാത്ത നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് മിക്സിയിലിട്ട് ചിക്കനും ചേർത്തുകൊടുത്തതിനുശേഷം

അടച്ചുവെച്ച് വേവിച്ചെടുക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/lDl1qe-Ubq0?si=jD-kuyxr_jAm9IRU
Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodTipsUseful tips