കാന്താരി ഇതുപോലെ ചെയ്തു നോക്കൂ വളരെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു കറിയാണ് നമുക്ക് വേറെ കറികൾ ഒന്നും ആവശ്യമില്ല തന്നെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും കാരണം ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കാന്താരിമുളക് അതിലേക്കു ഇട്ടുകൊടുത്തു അതിനുശേഷം അതിലേക്ക് നമുക്ക് ഇത് നല്ലപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഇനി അതേ എണ്ണയിൽ തന്നെ ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും കുറച്ച് സാമ്പാർ പൊടിയും ഉപ്പും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു കായപ്പൊടിയും വേണമെങ്കിൽ ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം
വറുത്തു വച്ചിട്ടുള്ള മുളകുപൊടി അതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു പുളി പിഴിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. ചോറിന്റെ കൂടെ വേറെ ഒന്നും ആവശ്യമില്ല ഇത് മാത്രം മതി തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients:
- Kaanthari mulaku (bird’s eye chilies) – 15 to 20 (adjust to heat level)
- Shallots (cheriya ulli) – 8 to 10 (sliced)
- Garlic – 3 cloves (sliced)
- Tamarind – small lemon-sized ball (soaked in ½ cup water)
- Turmeric powder – ¼ tsp
- Coconut oil – 1 tbsp
- Mustard seeds – ½ tsp
- Curry leaves – 1 sprig
- Salt – to taste
- Water – ½ to ¾ cup (adjust for gravy consistency)
👨🍳 Preparation Steps:
🔹 1. Grind the Base
- Coarsely crush or grind the kaanthari mulaku, shallots, and garlic in a stone grinder (ammikallu) or mixie.
👉 Do not make it a fine paste — keep it coarse for authentic texture.
🔹 2. Cook the Base
- Heat coconut oil in a clay pot or small pan.
- Add mustard seeds and let them splutter.
- Add curry leaves.
- Add the crushed chili-shallot-garlic mix.
- Sauté for 2–3 minutes on low flame.
🔹 3. Add Tamarind & Simmer
- Add turmeric powder, salt, and tamarind water.
- Let it simmer for 5–7 minutes until raw smell disappears and flavors meld.
🔹 4. Finish
- Once thickened slightly, switch off the flame.
- Optionally drizzle with a few drops of raw coconut oil for added flavor.
🍽️ Serving Suggestions:
- With kanji (rice porridge)
- With kappa puzhukku (boiled tapioca)
- As a side for plain rice and curd
- Even as a dip with dosa or idli for spice lovers