ജൂസി ആയിട്ടുള്ള ചിക്കൻ ഷവർമ്മ. Juicy chicken shawarmma recipe
Juicy chicken shawarmma recipe | നല്ല ജൂസി ആയിട്ടുള്ള ചിക്കൻ ഷോറൂം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചിക്കൻഷോർമ എല്ലാവർക്കും ചിക്കൻ ഷവർമയോട് ഒരു പ്രത്യേക ഇഷ്ടമാണ് കാരണം നമുക്കത് ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയും അതുപോലെ ഒരു പ്രത്യേക ടേസ്റ്റ് ആണ് ഈ ഒരു ഷവർമക്ക് ഉള്ളത് തയ്യാറാക്കണമെങ്കിൽ അതിൽ ചിക്കൻ ഉണ്ടായിരിക്കണം അതുപോലെതന്നെ പാകപ്പെടുത്തി എടുക്കുന്ന ചേരുവകൾ എല്ലാം കറക്റ്റ് ആയിരിക്കണം.
ഷവർമ തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ചെക്ക് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക എന്നതിനു ശേഷം നമുക്ക് കടകളിലെ പോലെ വേവിക്കാൻ ആവില്ല അതുകൊണ്ട് തന്നെ നമുക്കിത് ഗ്രിൽ ചെയ്തെടുക്കുക ഇങ്ങനെയൊക്കെ ചെയ്യാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് ഇവിടുത്തെ വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന ഇതുപോലെ ഇൻഗ്രീഡിയൻസ് ചേർത്ത്
എല്ലാം കറക്റ്റ് പാകത്തിനാക്കിയതിനു ശേഷം നമുക്ക് റൊണാൾഡോയുടെ ഉള്ളിലോ അല്ലെങ്കിൽ കുബ്ബൂസിന്റെ ഉള്ളിൽ ഒക്കെ നിറച്ചാണ് ഈ ഒരു ഷവർമ തയ്യാറാക്കി എടുക്കുന്നത് ഈ ഒരു വീഡിയോ നിങ്ങൾക്ക് മനസ്സിലാകും എങ്ങനെയാണ് ജ്യൂസ് മാറുന്നതെന്നും അതുപോലെ തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്., video credits : Fathimas curryworld