ഇനി ബ്രേക്ഫാസ്റ്റ്നും ഡിന്നറിനും വ്യത്യസ്തമായിട്ട് ഒരു പലഹാരം. Bread white souce breakfast recipe

Bread white souce breakfast recipe | വെറും അഞ്ചു മിനിറ്റ് രുചികരമായിട്ടുള്ള ഒരു കിടിലൻ പലഹാരം ഇത് നമുക്ക് വിശ്വസിക്കാൻ പോലും പറ്റില്ല ഇംഗ്ലീഷുകാരുടെ ഭക്ഷണം പോലെ നമുക്ക് കഴിക്കാൻ പറ്റുന്ന നമ്മുടെ ബ്ലഡ് വച്ച് ഉണ്ടാക്കുന്നത് നല്ലൊരു പലഹാരം ഈ ഒരു പലഹാരം കഴിച്ചു കഴിഞ്ഞാൽ നമ്മൾ ഒരിക്കലും വിശ്വസിക്കില്ല ഇത് ഇത്ര എളുപ്പമായിരുന്നു എന്നും അതുപോലെ ഇത് റസ്റ്റോറന്റ് നിന്ന് അല്ല എന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല.

ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ബ്രെഡിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്ത് ബ്രഡ് നന്നായിട്ട് ഒരു പാനിലേക്ക് ഇട്ട് നല്ലപോലെ ഇത് വറുത്തെടുക്കണം വറുത്ത് കഴിഞ്ഞാൽ പിന്നെ ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റം ഇനിയൊരു വയസ്സോസ് തയ്യാറാക്കിയതിനുശേഷം ഈ ബ്രെഡിനെ മിക്സ് ചെയ്യുകയാണ് ചെയ്യുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദാണ് നമുക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ളതുമായ ഈ ഒരു പലഹാരം നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Chickus dine