ശർക്കര കാപ്പി ഹെൽത്തിയാണ് ടേസ്റ്റി ആണ് Jaggery Coffee

ശർക്കര കാപ്പി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ നിങ്ങൾ ഇതു തന്നെ കഴിക്കണം കാരണം ശർക്കര കാപ്പി കഴിക്കുമ്പോൾ ഗുണങ്ങൾ ഏറെയാണ് നമുക്ക് ആദ്യം ഒരു പാത്രം വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു കാപ്പികുടി ചേർത്ത് അതിലേക്ക് ശർക്കര ചേർത്തു നന്നായി തിളപ്പിച്ച അരിച്ചെടുക്കുക നല്ല രുചികരമായിട്ടുള്ള ഒരു കാപ്പിയാണ് അത് മാത്രല്ല ശരീരത്തിന്

Ingredients:

  • 1 cup water
  • 1 tsp coffee powder (instant or filter coffee, as per preference)
  • 1-2 tsp grated jaggery (adjust sweetness to taste)
  • 1/4 cup milk (optional, for a creamy texture)

വളരെ നല്ലതാണ് ഈ ഒരു കാപ്പി എല്ലാർക്കും ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ കവിത തയ്യാറാക്കുന്നത് എങ്ങനെയാണെന്നുള്ള വീഡിയോകൾ കൊടുത്തിട്ടുണ്ട്. എനിക്കിഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. പലതരം കാപ്പി നമ്മൾ കുടിക്കാറുണ്ട് പക്ഷേ ശരീരത്തിന് ഗുണകരമായിട്ടു വേണം കാപ്പിയാലും ചായയിലും കുടിക്കണം എന്ന് പറഞ്ഞാൽ അതൊന്ന് വിശ്വസിക്കാനാവില്ല.

Tips:

  • Use organic jaggery for a richer flavor and health benefits.
  • Adjust the coffee strength and jaggery sweetness to your liking.
  • Add a pinch of cinnamon or cardamom for extra warmth and aroma.

പക്ഷേ കാപ്പി നമുക്ക് രുചികരമായിട്ട് മാത്രമുള്ളത് ഹെൽത്തി ആയിട്ട് ഇവിടെ കിട്ടണമെങ്കിൽ ഇതുപോലെ പഞ്ചസാര ഒഴിവാക്കിയിട്ട് ശർക്കര യൂസ് ചെയ്തു കഴിക്കാവുന്നതാണ് കാപ്പിൽ നെയ്യ് ചേർത്തിട്ട് കഴിക്കുന്നവരും ഉണ്ട് പക്ഷേ ശർക്കരക്ക് ഒരു പ്രത്യേക രുചിയും അതുപോലെതന്നെ വളരെയധികം ഗുണകരമായിട്ടുള്ള ഒന്നാണ്.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamJaggery CoffeeKeralafoodTipsUseful tips