ശർക്കര ഉണ്ട് നല്ല രുചികരമായിട്ടുള്ള വട്ടയപ്പം തയ്യാറാക്കി എടുക്കാം. Jaggery appam recipe

പഞ്ചസാര ഇഷ്ടമില്ലാത്തവർക്ക് അതുപോലെ തന്നെ രുചികരമായത് കഴിക്കണം എന്നുള്ളവർക്ക് ശർക്കര കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള വട്ടയപ്പം തയ്യാറാക്കി എടുക്കാം ഈയൊരു വട്ടയപ്പം തയ്യാറാക്കുന്ന ആദ്യമായ് നന്നായിട്ട് ഒന്ന് അരച്ചെടുക്കുക അതിലേക്ക് നമുക്ക് ശർക്കരപ്പാനി ചേർത്ത് തന്നെ അരച്ചെടുക്കണം. ഹരി നന്നായിട്ട് കുതിർത്തതിനു ശേഷം അതിലേക്ക് ശർക്കരപ്പാനി ഏലക്കായും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് ആവശ്യത്തിന് നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം ഇനി ഇതിലേക്ക് ചേർത്ത് കൊടുത്ത ആവശ്യത്തിന് ഒരു പാത്രത്തിലേക്ക് നെയ്യ് തടവിയതിന് ശേഷം ഈ ഒരു മാവ് അതിലേക്കു ഒഴിച്ചു കൊടുക്കാം. വളരെ ഹെൽത്തി തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

നമുക്ക് പാത്രത്തിൽ ഒഴിച്ചതിനുശേഷം ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് സാധാരണ വട്ടയപ്പം പോലെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamJaggery appam recipeKeralafoodTipsUseful tips